കിട്ടാക്കടം: വായ്പയെടുത്ത 40 കമ്പനികളുടെ പേര് ആർബിഐ ഉടൻ പുറത്തു വിടും

വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയവ ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയ കമ്പനികളിൽപ്പെടുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പയെടുത്ത് വന്‍ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് ആര്‍ബിഐ ഉടൻ പുറത്തു വിടുമെന്ന് സൂചന. വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയവ ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയ കമ്പനികളിൽപ്പെടുന്നു.

സെപ്റ്റംബറിലാകും കമ്പനികളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുക. റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഈ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നു.

വായ്പയെടുത്ത 40 കമ്പനികളുടെ പേര് ആർബിഐ ഉടൻ പുറത്തു വിടും

വിസ സ്റ്റീലിന്റെ ഓഹരി വില 1.24 ശതമാനം ഇടിഞ്ഞ് 19.90 നിലവാരത്തിലെത്തി. വീഡിയോകോണിന്റെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 18.35 രൂപയായി. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യം 60 ശതമാനമാണ് താഴെപ്പോയത്.

3,000 കോടി രൂപമുതല്‍ 50,000 കോടി രൂപവരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത. രാജ്യത്തെ ബാങ്കുകള്‍ക്ക് 8 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായുള്ളത്.

malayalam.goodreturns.in

English summary

RBI readies second list of 40 loan defaulters to be hauled to NCLT

The Reserve Bank of India (RBI) is readying to release a second list of loan defaulters that may contain some 30-40 companies, including the likes of VideoconBSE -4.49 %, Castex Technologies, Visa SteelBSE -12.28 % and JSPL.
Story first published: Tuesday, August 29, 2017, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X