നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബിൽ പരിശോധിക്കാറുണ്ടോ??? ബില്ലിൽ ഒളിഞ്ഞിരിക്കുന്ന കള്ളത്തരങ്ങൾ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി പ്രാബല്യത്തിൽ വന്നതിന് ശേഷം ഹോട്ടൽ ഭക്ഷണങ്ങളുടെയും മറ്റും വില കുത്തനെ ഉയർന്നു. ഇതിനിടെ ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത ചില കടക്കാർ തട്ടിപ്പുകൾ നടത്തുന്നതും വ്യാപകമാണ്. അതുകൊണ്ട് സാധനങ്ങൾ വാങ്ങിയ ശേഷം നിങ്ങൾ തീർച്ചയായും ബിൽ പരിശോധിക്കണം.

ബിൽ പരിശോധിക്കൂ
 

ബിൽ പരിശോധിക്കൂ

പഴയ സ്വർണം, കാ‍ർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ

ജിഎസ്ടി നമ്പർ

ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നമ്പർ www.gst.gov.in എന്ന സൈറ്റിൽ സെർച്ച് ചെയ്താൽ നമ്പർ വ്യാജമാണോ യഥാർത്ഥമാണോയെന്നറിയാം. നമ്പർ തെറ്റാണെങ്കിൽ ഈ സൈറ്റിൽ ലഭിക്കില്ല. ജിഎസ്ടി: എടിഎമ്മിൽ ഇനി അധികം കയറേണ്ട!!!

ജിഎസ്ടി ബിൽ

എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?

എന്താണ് സിജിഎസ്ടി – എസ്ജിഎസ്ടി?

ഇനി ഐഫോൺ സ്വന്തമാക്കാം, വില കുത്തനെ കുറഞ്ഞു

എന്താണ് GST IN?

ഗുഡ്സ് ആന്റ് സർവീസ് ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ ആണ് GSTIN. എല്ലാ നികുതിദായകർക്കും പാൻ അധിഷ്ഠിത ജിസ്ടി ടാക്സ് പേയർ ഐഡെന്റിഫിക്കേഷൻ നമ്പർ ഉണ്ടാകും. ഇതിന് 15 അക്കം ഉണ്ടാകും. ഷോപ്പിംഗ് ഇനി സൂക്ഷിച്ച് മതി!!! ഈ സാധനങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും

malayalam.goodreturns.in

English summary

GST: Are hotels, eateries overcharging you? How to get the math right

As consumers, we are hardly aware of the components included in the restaurant bills. Next time do check your bill to see if the proper GST or goods or services tax rate has been levied.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more