സിയാൽ ഐപിഒ തത്ക്കാലമില്ലെന്ന് മുഖ്യമന്ത്രി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരി വിൽപന ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഐപിഒ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഓഹരിയുടമകൾക്ക് 2016-17 സാമ്പത്തികവർഷം 25% ലാഭവിഹിതം നൽകും. ഈ സാമ്പത്തിക വർഷത്തിൽ സിയാലിന്റെ ലാഭം 179.45 കോടി രൂപയാണ്. എസ്ബിഐ ലൈഫ് ഇൻഷുറൻസ് ഐപിഒയ്ക്ക് 20ന് തുടക്കം

സിയാൽ ഐപിഒ തത്ക്കാലമില്ലെന്ന് മുഖ്യമന്ത്രി

 

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 25.99 ശതമാനവുമാണ് മുൻവർഷത്തെ അപേക്ഷിച്ച് സിയാലിന്റെ വളർച്ച. ഈ വർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്

സിയാലും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡും ചേർന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടി. വിമാനത്താവളത്തിന്റെ തെക്കുഭാഗത്തു കൂടിയുള്ള കനാലിന്റെ മുകളിൽ 5.9 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ നിർമാണം വൈകാതെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

malayalam.goodreturns.in

Read more about: ipo share ഐപിഒ ഓഹരി
English summary

CIAL does not have any stake in sale: CM

Chief Minister Pinarayi Vijayan has said he does not intend to sell the CIAL. CM said that no public issue would be required in the present situation of the company. He was participating in the Annual General Meeting of Cial shareholders.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more