സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 447 പോയന്റ് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 157 പോയിന്റ് ഇടിവ് രേഖപ്പെടുത്തി.

ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് ഓഹരികൾ വൻതോതിൽ വിറ്റഴിച്ചതാണ് വിപണിയെ കാര്യമായി ബാധിച്ചത്. കൂടാതെ ഉത്തര കൊറിയയുമായി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രഡിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പിട്ട പുതിയ കരാ‍ർ വിപണിയെ കൂടുതൽ തളർത്തി.

സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ

 

വാരാന്ത്യത്തിൽ നിരവധി നിക്ഷേപക‍ർ ഓഹരികൾ വൻ തോതിൽ വിറ്റഴിക്കുക കൂടി ചെയ്തതോടെ സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ അവസാനിക്കുകയായിരുന്നു.

2017 ഏപ്രിലിനു ശേഷം രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞിരുന്നു. ഡോളറിനുണ്ടായ കനത്ത ആവശ്യകതയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇതും ഓഹരി വിപണിയെ വൻ തോതിൽ ബാധിച്ചു. ഭൂരിഭാ​ഗം ഏഷ്യൻ വിപണികളിലും ഇന്ന് വ്യാപാരം അവസാനിച്ചത് നഷ്ട്ടത്തിലാണ്.

malayalam.goodreturns.in

English summary

Sensex Sinks 448 Points: Sees Worst One Day Fall In Months

The Sensex and the Nifty saw their worst one day decline in months, as a host of factors impacted the markets, as Foreign Portfolio Investors sold heavily into stocks. The Sensex ended the day with a staggering loss of 447 points, while the Nifty dipped 157 points in trade.
Story first published: Friday, September 22, 2017, 16:38 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more