ദുബായ്ക്ക് പറക്കണോ?? വെറും 5000 രൂപ മാത്രം

ഓണാവധിക്ക് ശേഷം ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന യാത്രാ നിരക്കിൽ വൻ കുറവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന യാത്രാ നിരക്കിൽ വൻ കുറവ്. ഓണാവധിക്ക് ശേഷമാണ് നിരക്കിൽ മാറ്റം കണ്ടു തുടങ്ങിയത്. മിക്ക കമ്പനികളും നിരക്കിളവുമായി രം​ഗത്തുണ്ട്.

 

ക്രിസ്മസ്, പുതുവത്സര നിരക്കുകൾ പ്രഖ്യാപിക്കുന്നതുവരെ നിലവിലെ നിരക്കുകൾ തുടരുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് ഇപ്പോൾ വെറും 5000 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

 
ദുബായ്ക്ക് പറക്കണോ?? വെറും 5000 രൂപ മാത്രം

അബുദാബി, ഷാ‍ർജ എന്നിവിടങ്ങളിലേയ്ക്കും ഇപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും 10000 രൂപ മുതലുള്ള മടക്കയാത്രാ ടിക്കറ്റുകളും ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് 15000ഓളമായി ഉയരും. ചിലപ്പോൾ നിരക്ക് അതിലും കൂടാൻ സാധ്യതയുണ്ട്. ഇത് ഏതാനും മാസങ്ങൾ ഉയ‍ർന്നു തന്നെ നിൽക്കുകയും ചെയ്യും.

കുവൈറ്റ്, മസ്ക്കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും ടിക്കറ്റ് നിരക്കുകളിൽ ഇതേ അനുപാതത്തിൽ കുറവുണ്ട്. എന്നാൽ ഉംറ തീ‍ർത്ഥാടകരുടെ തിരക്കുള്ളതിനാൽ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകളിൽ കാര്യമായ കുറവില്ല.

malayalam.goodreturns.in

English summary

More airlines cut fares for UAE flyers

More airlines have slashed their airfares, and this time the special rates are targeted at UAE flyers who plan to travel to the Philippines, India and other Asian destinations in time for the Christmas or Diwali season.
Story first published: Wednesday, September 27, 2017, 10:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X