ഭാരത് 22ലൂടെ സർക്കാരിന്റെ ലക്ഷ്യം 8000 കോടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന അടുത്തിടെ പുറത്തിറക്കിയ ഭാരത്-22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി 8000 കോടി രൂപയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇന്നലെ പുറത്തിറക്കിയ ഭാരത് 22 ഓഹരികള്‍ ഈ മാസം 17 വരെ വാങ്ങാനവസരമുണ്ട്. ഈ ഇടിഎഫിൽ വിരമിക്കൽ ഫണ്ട് നിക്ഷേപകരുടെ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. മൂന്ന് ശതമാനം ഡിസ്കൗണ്ടുമുണ്ട്.

ഭാരത് 22ലൂടെ സർക്കാരിന്റെ ലക്ഷ്യം 8000 കോടി

 

സമ്പദ്ഘടനയുടെ വളർച്ചയ്ക്കായി സർക്കാർ നിരവധി സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തുന്നുണ്ട്. അവയിലൊന്നാണ് ഭാരത് 22 ഇടിഎഫ് എന്ന് വിദ​ഗ്ധർ പറയുന്നു.

ദീർഘകാല നിക്ഷേപകർക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. ഗവൺമെൻറിന് കീഴിലുള്ള ഇക്വിറ്റി സ്റ്റോക്കുകളിൽ പങ്കാളിത്തം നേടുന്നതു കൊണ്ട് സുസ്ഥിരമായ വരുമാനം ലഭിക്കുകയും ചെയ്യും.

malayalam.goodreturns.in

English summary

BHARAT-22 fund scheme envisioning initial amount of Rs 8,000 crore

The Government of India aims to generate an initial amount of Rs 8,000 crore through the recently launched BHARAT-22 Exchange Traded Fund (ETF) managed by ICICI Prudential Mutual Fund.
Story first published: Wednesday, November 15, 2017, 13:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X