നിങ്ങൾ പേടിഎം ഉപഭോക്താവാണോ? ബാങ്കിൽ പോകേണ്ട, നേടാം പലിശ രഹിത വായ്പ

പേടിഎം ഐസിഐസിഐ ബാങ്കുമായി ചേർന്നാണ് 20,000 രൂപ വരെ പലിശ രഹിത വായ്പ വാ​ഗ്ദാനം ചെയ്യുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ പേടിഎം ഉപഭോക്താവാണോ? എങ്കിൽ നേടാം ഐസിഐസിഐ ബാങ്കിൽ നിന്ന് ഹ്രസ്വകാല പലിശ രഹിത വായ്പ. എങ്ങനെയെന്ന് അറിയണ്ടേ?

 

പലിശയില്ല

പലിശയില്ല

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വാലറ്റായ പേടിഎം ഐസിഐസിഐ ബാങ്കുമായി ചേർന്നാണ് 20,000 രൂപ വരെ പലിശ രഹിത വായ്പ വാ​ഗ്ദാനം ചെയ്യുന്നത്. 45 ദിവസം വരെയാണ് പലിശയില്ലാതെ വായ്പ ലഭിക്കുക. അതിനുശേഷം മൂന്നു ശതമാനം പലിശ ഈടാക്കും. വീടു പണിയാൽ 25 ലക്ഷം രൂപ വായ്പയെടുക്കാം...കുറഞ്ഞ പലിശയ്ക്ക്

മറ്റ് ബാങ്കുകൾ

മറ്റ് ബാങ്കുകൾ

തുടക്കത്തിൽ പേടിഎം ആപ്പ് ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ഓഫർ ലഭിക്കുക. എന്നാൽ ഐസിഐസിഐ ബാങ്ക് അല്ലാതെ ഇതര ബാങ്കുകളിലെ ഉപഭോക്താക്കൾക്കും ഈ സേവനം ഉടൻ ലഭ്യമാക്കും. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ബാങ്കുകളിൽ പോകേണ്ട

ബാങ്കുകളിൽ പോകേണ്ട

വായ്പാ നടപടികൾ പൂർണ്ണമായും ഓൺലൈനായാണ് നടക്കുക. ഡോക്യുമെന്റേഷന്റെയോ ബാങ്ക് ശാഖ സന്ദർശനത്തിന്റെയോ ആവശ്യമില്ല. കൂടാതെ അഡ്മിനിസ്ട്രേഷൻ ഫീസും ഈടാക്കുന്നതല്ല. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

തിരിച്ചടവ് എങ്ങനെ?

തിരിച്ചടവ് എങ്ങനെ?

പണം ലഭിച്ചതിനുശേഷമുള്ള അടുത്ത മാസം ആദ്യ ദിവസം ഒരു ബിൽ നിങ്ങൾക്ക് ലഭിക്കും. അത് അതേ മാസം പതിനഞ്ചാം തിയതിക്ക് മുമ്പ് അടയ്ക്കണം. പേടിഎം വഴിയോ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിം​ഗ് വഴിയോ ഉപഭോക്താക്കൾക്ക് പണം തിരിച്ചടയ്ക്കാം. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

malayalam.goodreturns.in

English summary

Paytm ties up with ICICI Bank to offer interest free short-term credit

If you are a Paytm customer, you can now have access to instant interest-free short-term digital credit by ICICI Bank. Paytm, country's largest digital wallet, has tied up with ICICI Bank to offer its customers up to Rs 20,000 interest free credit for the first time for everyday uses ranging from movies to bill payments to flights to physical goods.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X