റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ന് മുതൽ പുതിയ രീതി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ യുപിഐ / ഭീം ആപ്പ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐ.ആർ.സി.ടി.സി വെബ്സൈറ്റിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നേരത്തെ തന്നെ യുപിഐ/ ഭീം ആപ്പ് വഴിയുള്ള പേയ്മെന്റ് സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്.

യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്തതാണ്. ഭീം ആപ്ലിക്കേഷൻ വഴി ദിവസേനയുള്ള ഇടപാടുകൾ ഇപ്പോൾ 2.8 ലക്ഷത്തിൽ വരെയാണ് എത്തി നിൽക്കുന്നത്.

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ന് മുതൽ പുതിയ രീതി

 

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി പുതിയ രീതി സ്വീകരിക്കുന്ന യാത്രക്കാർക്ക് ആദ്യ മൂന്നു മാസത്തേക്ക് ട്രാൻസാക്ഷൻ ചാർജ് ഉണ്ടായിരിക്കുന്നതല്ല. കൂടാതെ പേയ്മെന്റ് സ്ഥിരീകരിക്കാൻ യാത്രക്കാരന് മൊബൈലിലെ പേയ്മെന്റ് കൺഫ‍ർമേഷൻ മെസേജ് ലഭിക്കും.

ഭീം ആപ്പ് വഴി ഒരേ സമയം ഒന്നിലധികം ബാങ്കുകൾ വഴി പണമിടപാട് നടത്താം.

malayalam.goodreturns.in

English summary

New Railway Train Ticket Booking Facility From Today: Ten Things To Know

Indian Railways has extended the facility to pay for train tickets through UPI/BHIM to railway counters. The facility of payment through UPI/BHIM for booking of e-tickets online was already implemented on the IRCTC website.
Story first published: Friday, December 1, 2017, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X