പ്രതിമാസ പെൻഷൻ 7500 രൂപയാക്കണമെന്ന് ആവശ്യം

പ്രതിമാസ പെൻഷൻ 7500 രൂപയാക്കമെന്ന ആവശ്യവുമായി ഒരു ലക്ഷത്തോളം പെൻഷൻകാർ വ്യാഴാഴ്ച്ച പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിമാസ പെൻഷൻ 7500 രൂപയാക്കമെന്ന ആവശ്യവുമായി ഒരു ലക്ഷത്തോളം പെൻഷൻകാർ വ്യാഴാഴ്ച്ച പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം ഇന്ത്യയിലെ വിരമിച്ച സർക്കാ‍ർ ഉദ്യോ​ഗസ്ഥർക്ക് കുറഞ്ഞത് 7,500 രൂപ പെൻഷൻ നൽകണമെന്നാണ് നിയമം.

 

എന്നാൽ ഇപ്പോൾ പ്രതിമാസം 1000 രൂപയാണ് ഈ ഇനത്തിൽ പെൻഷനായി ലഭിക്കുന്നത്. സെൻട്രൽ പ്രൊവിഡൻറ് ഫണ്ട് കമ്മീഷന്റെ ഓഫീസിന് മുന്നിൽ 3 ദിവസത്തെ നിരാഹര സമരം നടത്താനാണ് അം​ഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഇത് ഫലം കണ്ടില്ലെങ്കിൽ ഡിസംബർ 7ന് രാംലീല മൈതാനിയിൽ നിന്ന് പാർലമെൻറിലേയ്ക്ക് പ്രകടനം നടത്തും.

 
പ്രതിമാസ പെൻഷൻ 7500 രൂപയാക്കണമെന്ന് ആവശ്യം

ഇപിഎസ് 95ൽ ഉൾപ്പെട്ട 60 ലക്ഷം പെൻഷൻകാരിൽ 40 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1,500 രൂപയാണ് പെൻഷൻ ലഭിക്കുന്നത്. ബാക്കിയുള്ളവർക്ക് പരമാവധി 2,000 മുതൽ 2,500 രൂപ വരെയും പെൻഷൻ ലഭിക്കുന്നു.

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കീഴിലുള്ള ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയാണ് ഇപിഎസ് 95.

malayalam.goodreturns.in

English summary

Rs 7500 Minimum Monthly Pension, Says Pensioner's Body

Nearly 1 lakh members of a pensioners' body are set to stage a protest march to Parliament on Thursday, pressing for a set of demands, including Rs 7,500 minimum monthly pension. The EPS-95 National Agitation Committee is pushing for a minimum pension of Rs 7,500 under the Employees Pension Scheme 1995 (EPS-95) for the retired staff throughout India.
Story first published: Tuesday, December 5, 2017, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X