ഉള്ളി വില കുതിച്ചുയരുന്നു

രാജ്യത്ത് ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുതിച്ചുയരുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുതിച്ചുയരുന്നു. ചെറിയ ഉള്ളി കിലോയ്ക്ക് 150 രൂപയായിരുന്നു രണ്ടാഴ്ച്ച മുമ്പത്തെ വില. എന്നാൽ ഇപ്പോൾ 170 മുതൽ 180 വരെയാണ് ഉള്ളിയുടെ വില.

 

ഒരു മാസം മുമ്പ് 25 മുതൽ 35 വരെയായിരുന്ന സവാളയുടെ മൊത്ത വില ഇപ്പോൾ 45 രൂപ വരെയാണ് ആയിരിക്കുന്നത്. ചെറുകിട കച്ചവടക്കാർ വില അതിലും ഉയർത്തി. 60 രൂപ വരെയാണ് നിലവിൽ ഒരു കിലോ സവാളയുടെ വില.

 
ഉള്ളി വില കുതിച്ചുയരുന്നു

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 30 ശതമാനത്തോളമാണ് വില ഉയ‍ർന്നത്. വിലക്കയറ്റം രണ്ടാഴ്ച്ച കൂടി തുടരുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം. ഉത്തരേന്ത്യയിലാണ് വില ഏറ്റവും കൂടിയത്.

തമിഴ്നാട്ടിൽ നിന്നുള്ള ഉള്ളിയുടെ വരവും കുറഞ്ഞു. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ കനത്ത മഴയും സവാള ഉത്പാദനത്തിന് തിരിച്ചടിയായതായി കച്ചവടക്കാർ പറയുന്നു.

malayalam.goodreturns.in

English summary

Ockhi effect: Onion prices increase by 48% in 2 days

The unseasonal rain that had hit the district on Tuesday have affected the supply of onions, resulting in the average wholesale prices rising by 48.93% in two days at the country's largest onion market at Lasalgaon Agriculture Produce Market Committee
Story first published: Thursday, December 7, 2017, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X