വി​ദേ​ശ ബാ​ങ്കു​ക​ൾ എടിഎം സേവനം നി‍ർത്തലാക്കുന്നു

വി​ദേ​ശ ബാ​ങ്കു​ക​ൾ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വി​ദേ​ശ ബാ​ങ്കു​ക​ൾ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കുന്നു. ആ​ർ​ബി​ഐ​യു​ടെ കണക്ക​നു​സ​രി​ച്ച് രാജ്യത്തെ വി​ദേ​ശ ബാ​ങ്ക് എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 18 ശ​ത​മാ​നം കു​റ​ഞ്ഞു.

സെ​പ്റ്റംബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 934 എ​ടി​എ​മ്മു​ക​ളാ​ണ് വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്കു​ള്ള​ത്. എന്നാൽ കഴിഞ്ഞ വർഷം ഇ​തേ കാ​ല​യ​ള​വി​ൽ 995 എ​ടി​എ​മ്മു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

വി​ദേ​ശ ബാ​ങ്കു​ക​ൾ എടിഎം സേവനം നി‍ർത്തലാക്കുന്നു

2014ൽ 279 ​എ​ടി​എ​മ്മു​ക​ളു​ണ്ടാ​യി​രു​ന്ന സ്റ്റാൻ​ഡാ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്കി​ന് ഇ​പ്പോ​ൾ 223 എ​ടി​എ​മ്മു​ക​ളാ​ണു​ള്ള​ത്. സി​റ്റി ബാ​ങ്ക് 577ൽ​ നി​ന്ന് 549 എ​ണ്ണ​മാ​യും എ​ച്ച്എ​സ്ബി​സി ബാ​ങ്ക് 143ൽ​നി​ന്ന് 100 ആ​യും കു​റ​ച്ചു.

ടെ​ക് ക​മ്പ​നി​ക​ളാ​ണ് വിദേശ ബാ​ങ്കു​ക​ളു​ടെ പ്ര​ധാ​ന ഇ​ട​പാ​ടു​കാ​ർ. അ​തി​നാ​ൽ എ​ടി​എ​മ്മു​ക​ൾ​ക്ക് കാ​ര്യ​മാ​യ ഉ​പ​യോ​ഗ​മി​ല്ല. മു​റി​വാ​ട​ക, മെ​ഷീ​ൻ വാ​ട​ക, നെ​റ്റ്‌​വ​ർ​ക്ക് ചാ​ർ​ജു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഓ​രോ എ​ടി​എ​മ്മി​നും പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ വ​രെ ചെ​ല​വാ​കു​ന്നു​ണ്ട്. ഇത് ഒഴിവാക്കാനാണ് വിദേശ ബാങ്കുകൾ എടിഎം സേവനം നിർത്തലാക്കുന്നത്.

malayalam.goodreturns.in

English summary

Foreign banks closing down many ATMs

In perhaps one of the earliest signs of a fall in popularity of automatic teller machines (ATMs), foreign banks have been steadily reducing the number of terminals deployed by them in the country.
Story first published: Saturday, December 9, 2017, 11:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X