നിധിൻ ​ഗുപ്ത ഒല മണി സിഇഒ

ഒല മണിയുടെ സിഇഒ ആയി പേയ് യു ഇന്ത്യ കോഫൗണ്ടറായ നിതിൻ ഗുപ്തയെ തിരഞ്ഞെടുത്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവന രംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ ഒലയുടെ പേയ്മെൻറ് ബിസിനസായ ഒല മണിയുടെ സിഇഒ ആയി പേയ് യു ഇന്ത്യ കോഫൗണ്ടറായ നിതിൻ ഗുപ്തയെ തിരഞ്ഞെടുത്തു.

2015 നവംബറിലാണ് ഒല മണി സേവനം ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓൺലൈനായി പണമിടപാട് നടത്താനുള്ള സൗകര്യമാണ് ഇതുവഴി ലഭിച്ചത്. ക്യാബ് ബുക്കിം​ഗിന് മാത്രമല്ല ലെൻസ്കാർട്ട്, ബുക്ക്മൈഷോ, ഒയോ റൂംസ് തുടങ്ങിയ നിരവധി ബ്രാൻഡുകളിലും ഒല മണിയുടെ സേവനം ഉപയോ​ഗപ്പെടുത്താം.

നിധിൻ ​ഗുപ്ത ഒല മണി സിഇഒ

2015ൽ പേയ്മെൻറ് ബിസിനസ്സിന്റെ ചുമതല ഏറ്റെടുക്കാൻ റസൂൽ ഗോയലിനെയാണ് ഒല നിയമിച്ചത്. എന്നാൽ 2016 രണ്ടാം പകുതിയിൽ ഗോയൽ രാജി വച്ചു. എന്നാൽ അതിന് ശേഷമുള്ള ഒലയുടെ നിർണായക നിയമനമാണ് നിധിൻ ​ഗുപ്തയുടേത്.

2018-19 കാലയളവിൽ മികച്ച ലാഭമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒക്ടോബറിൽ 1.1 ബില്യണിനോടടുത്തായിരുന്നു ഒലയുടെ ലാഭം. കൂടാതെ ഇലക്ട്രിക്കൽ വാഹനങ്ങൾ പുറത്തിറക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

malayalam.goodreturns.in

Read more about: ola ceo ഒല സിഇഒ
English summary

Ola appoints Nitin Gupta as CEO of Ola Money

Cab-hailing major Ola has roped in PayU India cofounder Nitin Gupta as CEO of Ola Money, as it looks to build a financial services business after raising more than $1 billion over past one year.
Story first published: Saturday, December 9, 2017, 12:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X