കടത്തിൽ മുങ്ങിയിട്ടും എയർ ഇന്ത്യയ്ക്ക് ആഡംബരത്തിന് കുറവില്ല

വിവിഐപി വിമാനം മോഡി പിടിപ്പിക്കാൻ 1,100 കോടി രൂപ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടത്തിൽ മുങ്ങിയിട്ടും എയർ ഇന്ത്യയ്ക്ക് ആഡംബരത്തിന് കുറവുമില്ല.  വിവിഐപി വിമാനം മോഡി പിടിപ്പിക്കാൻ 1,100 കോടി രൂപ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. രണ്ട് ബോയിംഗ് വിമാനങ്ങളാണ് എയർ ഇന്ത്യ പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.

 

വിമാനത്തിന്റെ ഇന്റീരിയറിൽ മാറ്റം വരുത്തുന്നതിന് ഏകദേശം 180 മില്യൺ ഡോളർ ആവശ്യമാണ്. അതായത് 1160 കോടി രൂപ. ബോയിംഗ് 777-300 ER വിമാനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സജ്ജമാക്കി കഴിഞ്ഞു. 2018 ജനുവരിയിൽ തിരികെ ലഭിക്കും.

 
കടത്തിൽ മുങ്ങിയിട്ടും എയർ ഇന്ത്യയ്ക്ക് ആഡംബരത്തിന് കുറവില്ല

ഈ വായ്പകൾ എയർ ഇന്ത്യയുടെ കടബാധ്യത വീണ്ടും ഉയർത്തു. നിലവിൽ 50,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. കഴിഞ്ഞ സെപ്​തംബറിൽ 3250 കോടിയും ഒക്​ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു​.

കടത്തിൽ നിന്ന് പി​ടി​ച്ചു​ നി​ൽ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ര​ണ്ടു​ ഫ്ലാ​റ്റു​ക​ൾ വി​റ്റിരുന്നു. സൗ​ത്ത്​ മും​ബൈ​യി​ലെ ഫ്ലാ​റ്റു​ക​ളാ​ണ്​ വി​റ്റത്.

malayalam.goodreturns.in

English summary

Air India Seeks Rs. 1,100-Crore Loan To Modify Planes For VVIPs

National carrier Air India is seeking loans worth over Rs. 1,100 crore for modification of two Boeing aircraft for ferrying VVIPs, news agency Press Trust of India said citing an official document.
Story first published: Monday, December 11, 2017, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X