എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്... ഐഎഫ്എസ്എസി കോഡിൽ മാറ്റം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 1300 ശാഖകളുടെ ഐഎഫ്എസ്‍സി കോഡ് പരിഷ്കരിച്ചു. അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയുമായി ബന്ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില ശാഖകളുടെ പേരു മാറ്റൽ നടപടികളും പൂ‍ർത്തിയായതായാണ് വിവരം.

 

മുംബൈ, ന്യൂഡൽഹി, ബം​ഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ പ്രമുഖ ന​ഗരങ്ങളിലെ ഐഎഫ്എസ്‍സി കോഡാണ് നിലവിൽ പരിഷ്കരിച്ചത്.

എസ്ബിഐ ഐഎഫ്എസ്എസി കോഡിൽ മാറ്റം

ഏപ്രിലിലാണ് അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയുമായി ബന്ധിപ്പിച്ചത്. ഇതോടെ എസ്ബിഐയ്ക്ക് 23000 ശാഖകളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ 50-ാം സ്ഥാനവും എസ്ബിഐയ്ക്കാണ്.

പണത്തിന്റെ കൈമാറ്റം എളുപ്പമാക്കാൻ വേണ്ടിയുള്ളതാണ് 11 അക്ക ഐഎഫ്എസ്എസി കോഡ്. ഐഎഫ്എസ്എസി കോഡ് മാറ്റിയത് അറിയാതെ പണമിടപാട് നടത്തിയവരും ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. പഴയ ഐഎഫ്എസ്എസി കോഡിനെ പുതിയതുമായി ഒത്തു നോക്കിയതിന് ശേഷം മാത്രമേ ഇടപാടുകൾ പൂ‍ർത്തിയാക്കൂ.

malayalam.goodreturns.in

English summary

SBI changes names, IFSC codes of around 1,300 branches

Post the merger of its five associates, State Bank of India has changed names and IFSC codes of nearly 1,300 of its branches.
Story first published: Monday, December 11, 2017, 13:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X