ബാങ്ക് വായ്പ ലഭിക്കണോ? ഫേസ്ബുക്ക് പോസ്റ്റും പരിശോധിക്കും

മുമ്പ് ക്രെഡിറ്റ് സ്കോർ നോക്കിയാണ് വായ്പകൾ നല്‍കിയിരുന്നതെങ്കിൽ ഇനി മുതൽ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്‌മെന്റ്‌സ്, വൈദ്യുതി ബില്‍ എന്നിവ വരെ പരിശോധിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിൽ നിന്ന് വായ്പ ലഭിക്കണമെങ്കിൽ ഇനി നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും ശ്രദ്ധ വേണം. കാരണം മുമ്പ് ക്രെഡിറ്റ് സ്കോർ നോക്കിയാണ് വായ്പകൾ നല്‍കിയിരുന്നതെങ്കിൽ ഇനി മുതൽ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്‌മെന്റ്‌സ്, വൈദ്യുതി ബില്‍ എന്നിവ വരെ പരിശോധിക്കും.

വ്യക്തികളുടെ സ്വഭാവം കൂടി വിശകലനം ചെയ്യുന്നതിനാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നത്. വാഹന-ഭവന-വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നതിന് ഇത് ബാധകമാണ്.

ബാങ്ക് വായ്പ ലഭിക്കണോ? ഫേസ്ബുക്ക് പോസ്റ്റും പരിശോധിക്കും

ലോണ്‍ ഓഫീസര്‍മാരായിരിക്കും നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കുന്നത്. പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവയും പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പുതിയ രീതി തിരഞ്ഞെടുത്തു കഴിഞ്ഞു.

പണം നിക്ഷേപിക്കുന്നതിനും ചെലവ് ചെയ്യുന്നതിനും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഇടപാടിന്റെ വിശദവിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.

malayalam.goodreturns.in

English summary

Forget credit rating, your social media posts may decide whether you will get a loan or not

Loan officers at Kotak Mahindra Bank are spending more time in reading your Facebook posts, SMSes and payment data available in your mobile phone to decide whether to sanction a loan for you to buy a home or car, rather than relying solely on whether you repaid your credit card dues two decades ago.
Story first published: Wednesday, December 13, 2017, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X