ഐടികാർക്ക് പണി പോകും; വെരിസോൺ ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ

വെരിസോൺ ഇന്ത്യയിൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14 ശ​ത​മാ​നം കു​റ​യ്ക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ​ടി മേ​ഖ​ല​യി​ൽ വീണ്ടും പി​രി​ച്ചു​വി​ട​ൽ കാലം. വെരിസോൺ ഇന്ത്യയിൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14 ശ​ത​മാ​നം കു​റ​യ്ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐ​ടി ആ​ൻ​ഡ് ഐ​ടി​ഇ​എ​സ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

 

ഈ ​സാമ്പ​ത്തി​ക​ വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ൽ ഇന്ത്യയിലെ പ്ര​ധാ​ന ആ​റ് ഐ​ടി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രു​ത്തിയിരുന്നു. കോ​ഗ്നി​സ​ന്‍റ്, ഇ​ൻ​ഫോ​സി​സ്, വി​പ്രോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ നാ​ലാ​യി​രം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

 
ഐടികാർക്ക് പണി പോകും; വെരിസോൺ ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ

പുതിയ കണക്കനുസരിച്ച് വെരിസോണിലെ 993 പേ​ർ​ക്ക് ജോലി ന​ഷ്ട​പ്പെ​ടും. ക​മ്പ​നി​യു​ടെ ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​ വി​ടു​ന്ന​ത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000ത്തോളം പേർക്കാണ് ഐടി മേഖലയിൽ പുതുതായി ജോലി ലഭിച്ചത്. എന്നാൽ ഇത്തവണ കാര്യങ്ങൾ തകിടം മറിഞ്ഞു. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ബിസിനസ്സ് പരിതസ്ഥിതിയിൽ കമ്പനിയുടെ ചെലവുചരുക്കലിന്റെ ഭാഗമാണ് പിരിച്ചുവിടൽ.

malayalam.goodreturns.in

English summary

Verizon unit lays off hundreds in India

Verizon Data Services India, a wholly-owned subsidiary of Verizon of the US, has let go off several hundred employees as the company consolidates its strategy and undertakes a role rationalisation exercise.
Story first published: Thursday, December 14, 2017, 12:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X