2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാ‍ർജ് ഈടാക്കില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആ‍ർ) സര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് വ്യക്തമാക്കിയത്.

2,000 രൂപ വരെയുള്ള എല്ലാ ഡെബിറ്റ് കാർഡ്, ഭീം, യുപിഐ, ആധാ‍ർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം എന്നിവ വഴിയുള്ള ഇടപാടുകൾക്കാണ് പുതിയ നിയമം ബാധകമാകുക. 2018 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാ‍ർജ് ഈടാക്കില്ല

 

2,000 രൂപയിൽ താഴെയുള്ള എല്ലാ ഇടപാടുകൾക്കും ഉപഭോക്താവിനും വ്യാപാരിയ്ക്കും എംഡിആർ രൂപത്തിലുള്ള അധിക ബാധ്യത ഇനി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഖജനാവിന് 2,512 കോടി രൂപയുടെ ബാധ്യതയാണ് ഇതു മൂലം ഉണ്ടാകുന്നത്. എന്നാൽ ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു വരികയാണെന്നും 2017 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 2.18 ലക്ഷം കോടിയുടെ ഡിജിറ്റൽ ഇടപാടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

malayalam.goodreturns.in

English summary

Merchant Discount Rate on e-transactions up to Rs 2000 to be borne by govt

In a bid to boost digital payments, the government on Friday decided to reimburse the MDR (Merchant Discount Rate) on selected modes of e-payment. Briefing the media, IT and Law minister Ravi Shankar Prasad said that the MDR applicable on all debit card, BHIM UPI and AePS (Aadhaar enabled Payment System) transactions up to a value of Rs 2,000 will be borne by the government for 2 years with effect from 1 January, 2018.
Story first published: Saturday, December 16, 2017, 13:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X