500 രൂപ അച്ചടിക്കാൻ 5000 കോടി ചെലവായെന്ന് കേന്ദ്രം

500 രൂ​​പ​​യു​​ടെ ക​​റ​​ൻ​​സി അ​​ച്ച​​ടി​​ക്കാ​​ൻ 5000 കോ​​ടി രൂ​​പ ചെ​​ല​​വാ​​യെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

500 രൂ​​പ​​യു​​ടെ ക​​റ​​ൻ​​സി അ​​ച്ച​​ടി​​ക്കാ​​ൻ 5000 കോ​​ടി രൂ​​പ ചെ​​ല​​വാ​​യെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ. നോട്ട് നിരോധനത്തിനു ​​ശേ​​ഷം പു​​തി​​യ ക​​റ​​ൻ​​സി അ​​ച്ച​​ടി​​ക്കാ​​ൻ ചെ​​ല​​വാ​​യ തു​​ക​​യാ​​ണി​​തെന്ന് കേ​​ന്ദ്ര ധ​​ന​​ സ​​ഹ​​മ​​ന്ത്രി പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ വ്യക്തമാക്കി.

ഡി​​സം​​ബ​​ർ എ​​ട്ടു വ​​രെ 500 രൂ​​പ​​യു​​ടെ 1,695.7 കോ​​ടി നോ​​ട്ടു​​ക​​ൾ അ​​ച്ച​​ടി​​ച്ചു. ഇ​​തി​​ന്‍റെ ചെലവ് 4,968.84 കോ​​ടി രൂ​​പയാണ്. കൂ​​ടാ​​തെ 365.4 കോ​​ടി 2000 രൂ​​പാ നോ​​ട്ടു​​ക​​ളും അ​​ച്ച​​ടി​​ച്ചു. ഇ​​തി​​ന് 1,293.6 കോ​​ടി രൂ​​പ ചെ​​ല​​വാ​​യി.

500 രൂപ അച്ചടിക്കാൻ 5000 കോടി ചെലവായെന്ന് കേന്ദ്രം

200 രൂ​​പ​​യു​​ടെ 178 കോ​​ടി നോ​​ട്ടു​​ക​​ൾ അ​​ച്ച​​ടി​​ക്കാ​​ൻ 522.83 കോ​​ടി രൂ​​പ​​യും ചെ​​ല​​വാ​​യ​​താ​​യി പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​റി​​യി​​ച്ചു. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്.

അതിനുശേഷം രണ്ടായിരത്തിന്റെ നോട്ടുകളാണ് ആദ്യം വിപണിയിലെത്തിയത്. പിന്നീട് അഞ്ഞൂറിന്റെ നോട്ടുകളും പുറത്തിറക്കി.

malayalam.goodreturns.in

English summary

About Rs 5,000 crore spent on printing of new 500 notes

The government has informed the Lok Sabha that about Rs 5,000 crore was spent on printing of new Rs 500 currency notes post demonetisation.
Story first published: Tuesday, December 19, 2017, 17:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X