ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇനി ഡല്‍ഹിയിലും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇനി ഡല്‍ഹിയിലും ആരംഭിക്കും. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാങ്കിന്റെ 63-ാമത് ശാഖയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്.

 

നിലവില്‍ ഇസാഫിന് 371 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേയ്ക്കും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇനി ഡല്‍ഹിയിലും

ബാങ്ക് പ്രവര്‍ത്തനമാരംഭിച്ച് വെറും എട്ട് മാസമേ ആയിട്ടുള്ളൂവെങ്കിലും 1450 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്ക് നേടിയിരിയ്ക്കുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്കിന്റെ പ്രതീക്ഷ.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (കോര്‍പ്പറേറ്റ് സര്‍വ്വീസ്) ജോര്‍ജ് തോമസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ബാങ്കിങ്ങ് സര്‍വീസ്) എ.ജി വര്‍ഗീസ് എന്നിവര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമാക്കി.

malayalam.godreturns.in

English summary

Kerala's ESAF Small Finance Bank on expansion spree

Kerala-based ESAF Small Finance Bank (SFB) will open its first branch in the national capital tomorrow and has plans to take the count to 145 across the country by March next year.
Story first published: Tuesday, December 19, 2017, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X