ആധാ‍ർ സേവനങ്ങൾ കൂടുതൽ പോസ്റ്റ് ഓഫീസുകളിലേയ്ക്ക്

ആധാ‍ർ സേവനങ്ങൾ ഇനി കൂടുതൽ പോസ്റ്റ് ഓഫീസുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാ‍ർ സേവനങ്ങൾ ഇനി കൂടുതൽ പോസ്റ്റ് ഓഫീസുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. കൂടുതൽ പേ‍ർ ആധാർ കാർഡുകൾ എടുക്കുന്നതിന് വേണ്ടിയാണിത്. രജിസ്ട്രേഷൻ നടപടികൾക്കായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളിൽ ബയോമെട്രിക് ഉപകരണങ്ങളും സ്ഥാപിക്കും.

നിലവിൽ 13 ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് മാത്രമാണ് ബയോമെട്രിക് ഉപകരണങ്ങൾ നൽകുന്നത്. തിരുവന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, എറണാകുളം, തൃശൂ‍ർ, കവരത്തി, കാസ‍ർ​ഗോഡ്, മലപ്പുറം, കോഴിക്കോട് എന്നീ പോസ്റ്റ് ഓഫീസുകളിലാണ് പുതുതായി ഈ സേവനം ലഭിക്കുക. ഇന്ന് മുതൽ ഈ സേവനം ലഭിച്ചു തുടങ്ങും.

ആധാ‍ർ സേവനങ്ങൾ കൂടുതൽ പോസ്റ്റ് ഓഫീസുകളിലേയ്ക്ക്

താമസിയാതെ കേരളത്തിലെ 1040 പോസ്റ്റ് ഓഫീസുകളിലേയ്ക്ക് കൂടി സേവനം വ്യാപിപ്പിക്കും. വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.

മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സേവനങ്ങള്‍ക്കും നീട്ടിയ സമയപരിധി ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.

malayalam.goodreturns.in

English summary

More post offices to join Aadhaar drive

In an effort to enable more residents to enrol for Aadhaar cards, the Department of Posts is procuring biometric devices to enable the facility in post offices across the State.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X