ഇൻഫോസിസിന്റെ പുതിയ സിഇഒയുടെ ശമ്പളം കേട്ടാൽ ഞെട്ടും!!

ഇൻഫോസിസ് ലിമിറ്റഡിന്റെ പുതിയ സിഇഒ സലിൽ പരേഖിന്റെ ശമ്പളം കേട്ടാൽ ഞെട്ടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഫോസിസ് ലിമിറ്റഡിന്റെ പുതിയ സിഇഒ സലിൽ പരേഖിന്റെ ശമ്പളം കേട്ടാൽ ഞെട്ടും. 6.5 കോടി രൂപയാണ് സലിൽ പരേഖിന്റെ ഫിക്സഡ് ശമ്പളം. 2018-2019 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 9.75 കോടി രൂപയുടെ വേരിയബിൾ ശമ്പളത്തിനും ഇദ്ദേഹത്തിന് അർഹതയുണ്ട്.

മറ്റ് ഇനങ്ങൾ

മറ്റ് ഇനങ്ങൾ

കൂടാതെ, നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളിൽ നിന്ന് 3.25 കോടിയും വാർഷിക പ്രവർത്തന ഇക്വിറ്റി ഗ്രാന്റായി 13 കോടി രൂപയും, ഒറ്റ തവണ ഓഹരി ഇക്വിറ്റി ഗ്രാൻറായി 9.75 കോടി രൂപയും ലഭിക്കും.

മുൻപരിചയം

മുൻപരിചയം

ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായിരുന്നു പരേഖ്. സിഇഒ ആയിരുന്ന വിശാല്‍ സിക്ക എന്‍. ആര്‍ നാരായണമൂര്‍ത്തി ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിൽ രാജി വച്ചിതിനെ തു‍‍ട‍ർന്നാണ് സലിൽ പരേഖ് ഇൻഫോസിസിൽ എത്തിയത്.

കാലാവധി

കാലാവധി

അഞ്ച് വർഷത്തെ കാലാവധിയിലാണ് പരേഖിനെ നിയമിച്ചിരിക്കുന്നത്. വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്ന് നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയര്‍മാനായി എത്തിയിരുന്നു. മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക്കനി.

malayalam.goodreturns.in

English summary

New Infosys CEO To Get a Fixed Pay of Rs. 6.5 Crore

The new CEO of Infosys Limited, Salil Parekh, to get a fixed salary of Rs. 6.5 crore and is eligible for a variable pay of Rs 9.75 crores at the end of the 2018-2019 fiscal year, said independent board member at Infosys, Kiran Mazumdar Shaw to PTI.
Story first published: Thursday, January 4, 2018, 12:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X