ബിറ്റ്‍കോയിൻ മൂല്യം കുത്തനെ ഇടിഞ്ഞു; നിക്ഷേപകർ ആശങ്കയിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 10000 ഡോളറിന് താഴേയ്ക്കാണ് ഇന്നലെ ബിറ്റ്‍കോയിൻ വില ഇടിഞ്ഞത്. 11 ശതമാനം ഇടിവ് രേഖപ്പെടുത്തി 9958.31 ഡോളറിനാണ് വ്യാപാരം നടന്നത്.

ഡിസംബറിൽ ബിറ്റ്കോയിന്റെ വില ഡോള‍ർ വരെ എത്തിയിരുന്നു. വളരെ പെട്ടെന്ന് മൂല്യം ഉയ‍ർന്നതിനാൽ ഈ സമയം നിരവധി പേ‍ർ ബിറ്റ്കോയിൻ നിക്ഷേപം നടത്തുകയും ചെയ്തു.

ബിറ്റ്‍കോയിൻ മൂല്യം കുത്തനെ ഇടിഞ്ഞു; നിക്ഷേപകർ ആശങ്കയിൽ

 

അവസാനമായി ബിറ്റ്കോയിൻ മൂല്യം 10,000 ഡോളറിനു താഴെയെത്തിയത് നവംബർ 30 ന് ആയിരുന്നു. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന എത്തിറിയത്തിന്റെയും റൈപ്പിളിന്റെയും മൂല്യവും കുത്തനെ താഴ്ന്നു കൊണ്ടിരിക്കുകയാണ്.

ക്രിപ്റ്റോകറൻസി ഇടപാടു നടത്തുന്നവർ ഉടൻ തന്നെ പേരു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം കനത്ത പിഴ ഈടാക്കുമെന്നും കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തു‍ട‍ർന്നാണ് ക്രിപ്റ്റോകറൻസികളുടെ വില താഴാൻ തുടങ്ങിയത്.

malayalam.goodreturns.in

English summary

Bitcoin sinks below $10,000 and is now 50% off all-time high as cryptocurrency sell-off deepens

Bitcoin fell below $10,000 for the first time since November, as a sell-off in cryptocurrencies continued for a second day.
Story first published: Thursday, January 18, 2018, 17:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X