ബിറ്റ്‍കോയിൻ ഇടപാടുകാർ ആദായ നികുതി നൽകേണ്ടി വരും

രാ​​ജ്യ​​ത്ത് ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ന്ന​​വ​​രി​​ൽ ​​നി​​ന്ന് ആ​​ദാ​​യ​​നി​​കു​​തി പി​​ടി​​ക്കാ​​നൊ​​രു​​ങ്ങി സെ​​ൻ​​ട്ര​​ൽ ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാ​​ജ്യ​​ത്ത് ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ന്ന​​വ​​രി​​ൽ ​​നി​​ന്ന് ആ​​ദാ​​യ​​നി​​കു​​തി പി​​ടി​​ക്കാ​​നൊ​​രു​​ങ്ങി സെ​​ൻ​​ട്ര​​ൽ ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് (സി​​ബി​​ഡി​​ടി). ബി​​റ്റ്കോ​​യി​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഡി​​ജി​​റ്റ​​ൽ ക​​റ​​ൻ​​സി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​ർ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് നോ​​ട്ടീ​​സ് അ​​യ​​ച്ചു​​.

 

നി​​കു​​തി അ​​ട​​യ്ക്കാ​​തെ വ​​രു​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഒ​​രു തു​​ക ഡി​​ജി​​റ്റ​​ൽ ക​​റ​​ൻ​​സി​​ക​​ളി​​ൽ നി​​ക്ഷേ​​പി​​ച്ച​​വ​​ർ​​ക്കാ​​ണ് നോ​​ട്ടീ​​സെ​​ന്ന് സി​​ബി​​ഡി​​ടി ചെ​​ർ​​മാ​​ൻ സു​​ശീ​​ൽ ച​​ന്ദ്ര അ​​റി​​യി​​ച്ചു. കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ കറന്‍സിയുടെ വിനിമയവും ഇടപാടും തടയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 
ബിറ്റ്‍കോയിൻ ഇടപാടുകാർ ആദായ നികുതി നൽകേണ്ടി വരും

ബിറ്റ്‌കോയിന്‍ എക്‌സ്ചഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ബാങ്കുകള്‍ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇത്തരം അക്കൌണ്ടുകൾ മരവിപ്പിച്ചത്.

കൂടാതെ ഡിസംബറിൽ ക്രി​​പ്റ്റോ​​ക​​റ​​ൻ​​സി ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.

malayalam.goodreturns.in

English summary

I-T Dept issues notices to 'few lakh' Bitcoin investors as govt plans to ban cryptocurrencies

While the government is planning to take out cryptocurrencies, taxmen are planning to levy taxes on the benefits collected from them. A few lakh tax notices have been sent to individuals who have invested in bitcoins. The Income Tax Department is working to obtain due taxes on these investments, said CBDT Chairman Sushil Chandra.
Story first published: Saturday, February 3, 2018, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X