ഇങ്ങനെ പോയാൽ ഉടൻ കുത്തുപാളയെടുക്കും ഈ രാജ്യങ്ങൾ!!

ഏറ്റവും വിഷമകരമായ സമ്പദ്വ്യവസ്ഥയിലൂടെ കടന്നു പോകുന്ന രാജ്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശക്തമായ സമ്പദ്വ്യവസ്ഥ നേടിയെടുക്കുക എന്നത് രാജ്യങ്ങളെ സംബന്ധിച്ച് നിസാര കാര്യമല്ല. എന്നാൽ താഴെ പറയുന്ന ഈ 10 രാജ്യങ്ങൾ ഏറ്റവും വിഷമകരമായ സമ്പദ്വ്യവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്ന് നോക്കാം.

 

​ഗ്രീസ്

​ഗ്രീസ്

ഗ്രീസിലെ വർദ്ധിച്ചു വരുന്ന കടവും സാമ്പത്തിക പ്രശ്നങ്ങളും വർഷങ്ങളായി വാർത്തകളിൽ ഇടം നേടുന്നതാണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കടം നേരിടുന്ന രാജ്യമാണ് ​ഗ്രീസ്. ഗ്രീസിന്റെ ജിഡിപി നിരക്ക് ഓരോ വർഷവും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അത്ഭുതപ്പെടേണ്ട... 2050ൽ ലോകം ഭരിക്കുക ഈ രാജ്യങ്ങളാണ്; ഇന്ത്യ ഏറെ മുന്നിൽ

ഇറ്റലി

ഇറ്റലി

യൂറോപ്പിലെ ഏറ്റവും വലിയ കടബാധ്യതയുള്ള മറ്റൊരു രാജ്യമാണ് രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 2016ൽ ഇറ്റലിയുടെ കടം 132.6 ശതമാനമായിരുന്നു. ഇത് വീണ്ടും കൂടിയിരിക്കുകയാണ്. ഇറ്റലിയും യൂറോപ്യൻ യൂണിയനും രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ

പോ‍‍‍ർച്ചു​ഗൽ

പോ‍‍‍ർച്ചു​ഗൽ

മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 130.4 ശതമാനം കടത്തിലാണ് പോ‍‍‍ർച്ചു​ഗൽ. യൂറോപ്യൻ യൂണിയനിലെ കടക്കെണിയിലുള്ള മൂന്നാമത്തെ രാജ്യമാണ് പോ‍‍‍ർച്ചു​ഗൽ. എന്നാൽ സാമ്പത്തിക പുരോഗതിയുടെ ചില അടയാളങ്ങൾ രാജ്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കേട്ടാൽ നിങ്ങൾ ഞെട്ടും... 2018ൽ നശിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്!!!

ജപ്പാൻ

ജപ്പാൻ

ജപ്പാനിലെ സമ്പദ്വ്യവസ്ഥ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ലോകത്തിലെ തന്നെ ഏറ്റവും കടക്കെണിയിൽപ്പെട്ടിരിക്കുന്ന രാജ്യവും ജപ്പാൻ തന്നെയാണ്. എന്നിരുന്നാലും അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ ജപ്പാൻ മുൻ പന്തിയിലാണ്. 2025ൽ ലോകം ഈ രാജ്യങ്ങൾക്ക് കീഴിൽ; സമ്പത്തിൽ മുന്നിൽ ഈ 19 നഗരങ്ങൾ

ഫ്രാൻസ്

ഫ്രാൻസ്

ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥകളിലൊന്നായിരുന്നു ഫ്രാൻസിന്റേത്. എന്നിരുന്നാലും രാജ്യത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ല എന്ന് പറയാനാകില്ല. ഫ്രാൻസിലെ മൊത്തം കടബാധ്യത രാജ്യത്തിന്റെ ജിഡിപി കുറച്ചിട്ടില്ല. എന്നാൽ 1 ട്രില്ല്യൺ യൂറോയുടെ കട ബാധ്യത ഫ്രാൻസിനുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

സൈപ്രസ്

സൈപ്രസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി സൈപ്രസിന്റെ സമ്പദ്വ്യവസ്ഥ വളരെയധികം വളരുന്നുണ്ട്. ജാഗ്രതയോടെയുള്ള ബജറ്റാണ് രാജ്യം ഇത്തവണയും പ്രതീക്ഷിക്കുന്നത്. 9.3 ബില്ല്യൺ യൂറോയുടെ കട ബാധ്യതയാണ് രാജ്യത്തിനുള്ളത്. നികുതി ഇല്ലാതെ ജീവിക്കണോ? ഈ സ്ഥലങ്ങളിൽ താമസിക്കാൻ നികുതി വേണ്ട

ജർമ്മനി

ജർമ്മനി

കടബാധ്യത പ്രകടമായ രീതിയിൽ കുറയ്ക്കാനായ യൂറോപ്യൻ യൂണിയനിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ജ‍ർമ്മനി. എന്നാൽ കട ബാധ്യത ഇനിമുണ്ട്. ജർമ്മനി പ്രധാനമായും ഒരു കയറ്റുമതി രാജ്യമാണ്. മോദി പറഞ്ഞത് കല്ലുവച്ച നുണയോ?? ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം!!!

ജമൈക്ക

ജമൈക്ക

2006 മുതൽ ജമൈക്കയുടെ കടകൾ സ്ഥിരമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സമീപ വർഷങ്ങളിൽ രാജ്യത്തിന്റെ കടബാധ്യതകളിൽ കൂടുതൽ നിയന്ത്രണം നേടിയെടുക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. 2028ൽ ഇന്ത്യ ലോകത്തെ ഞെട്ടിക്കും!!! കടത്തിവെട്ടുന്നത് വമ്പന്മാരെ

ഇറാൻ

ഇറാൻ

ഇറാൻ 2016 വരെ താരതമ്യേന വിജയകരമായ നേട്ടമാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ തുടർന്നുള്ള വളർച്ചയിൽ അത് പ്രകടമായില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് ഇറാൻ സമ്പദ്വ്യവസ്ഥയെ തകിടം മറിച്ച കാരണങ്ങൾ. സ്ത്രീ-പുരുഷ തുല്യവേതനത്തിന് 170 വര്‍ഷം വേണം,ലിംഗ സമത്വത്തില്‍ സൗദി ഏറ്റവും പിറകില്‍

ചൈന

ചൈന

ചൈന ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയാണെങ്കിലും ഉൽപാദനച്ചെലവുകളുടെ വർദ്ധനവും കൂടി വരുന്ന അന്തർദേശീയ ആവശ്യകതയും രാജ്യത്തിനു തിരിച്ചടിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക വളർച്ച മന്ദഗതിയിലാണ്. 2018ൽ നിങ്ങൾ മറക്കാതെ ചെയ്യേണ്ട 12 കാര്യങ്ങൾ; ഇക്കാര്യങ്ങൾ മറന്നാൽ പണി കിട്ടും

English summary

Countries whose economies are in trouble

A strong economy can be a hard goal to achieve and even tougher to maintain. Most countries have at least a few ways in which they can improve. Some must focus on driving down unemployment and poverty rates.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X