പിഎഫ് പലിശ നിരക്ക് കുറച്ചു

ഇപിഎഫ് നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ ​​​പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ​​​​ച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017-18 ലെ എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് (ഇപിഎഫ്) നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ ​​​പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 8.65 ശ​​​​ത​​​​മാ​​​​ന​​​​മായിരുന്നു പലിശ നിരക്ക്. എന്നാൽ ഇത്തവണ 8.55 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് കു​​​​റ​​​​ച്ചിരിക്കുന്നത്.

ഇന്നലെ നടന്ന എം​​​​പ്ലോ​​​​യീ​​​സ് പ്രൊ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (​​​ഇ​​​പി​​​എ​​​ഫ്ഒ) കേ​​​​ന്ദ്ര ട്ര​​​​സ്റ്റ് ബോ​​​​ഡി യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് പലിശ നിരക്കിൽ ​​​​തീ​​​​രു​​​​മാ​​​​നമായത്. പലിശ നിരക്ക് കുറച്ചതിലൂടെ ഇ​​​​പി​​​​എ​​​​ഫ്ഒ​​​​യ്ക്ക് 586 കോ​​​​ടി​​​​യു​​​​ടെ മി​​​​ച്ച​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി സ​​​​ന്തോ​​​​ഷ് ഗാം​​​​ഗ്‌​​​വാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. നിലവിൽ ഒ​​​ൻ​​​പ​​​തു ​​​കോ​​​ടിയോളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാണ് ഇ​​​പി​​​എ​​​ഫ്ഒ​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളായിട്ടുള്ളത്.

പിഎഫ് പലിശ നിരക്ക് കുറച്ചു

ക​ഴി​ഞ്ഞ ​വ​ർ​ഷമാണ്​ പ​ലി​ശ ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ച​ത്. 2015 -16 സാ​മ്പ​ത്തി​ക ​വ​ർ​ഷ​ത്തി​ൽ 8.8 ശ​ത​മാ​ന​മാ​യി​രു​ന്നു പലിശ. ബാങ്ക് നിക്ഷേപം, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനൊപ്പം ഇപിഎഫും ഇപ്പോൾ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

പ​ലി​ശ ​നി​ര​ക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന വിവരം. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാണ് പലിശ 0.10 ശ​​​​ത​​​​മാ​​​​നമായി കു​​​​റ​​​​ച്ച​​​ത്.

malayalam.goodreturns.in

English summary

EPFO cuts interest rate to 8.55% on deposits

The Central Board of Trustees of the Employees’ Provident Fund Organisation (EPFO) Wednesday recommended slashing the interest rate for its 5-crore subscribers to a five-year low of 8.55 per cent for the current financial year of 2017-18 from 8.65 per cent last year.
Story first published: Thursday, February 22, 2018, 10:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X