അതിവേഗ ട്രെയിൻ കോറിഡോർ ഉടൻ പ്രഖ്യാപിക്കും

പത്ത് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ ട്രെയിൻ കോറിഡോർ പദ്ധതി റെയില്‍വെ ഉടൻ പ്രഖ്യാപിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്ത് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ ട്രെയിൻ കോറിഡോർ പദ്ധതി റെയില്‍വെ ഉടൻ പ്രഖ്യാപിക്കും. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുള്ളതാണ് പദ്ധതി.

 

സര്‍ക്കാരിന്റെ ഭാരത് മാല ഹൈവേയ്‌സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രെയിൻ കോറിഡോർ പദ്ധതി നടപ്പാക്കുക. ഇതുവഴി 200 കിലോ മീറ്റര്‍ വേഗതയായിരിക്കും ട്രെയിനുകൾ സഞ്ചരിക്കുക.

 
അതിവേഗ ട്രെയിൻ കോറിഡോർ ഉടൻ പ്രഖ്യാപിക്കും

കിലോമീറ്ററിന് 100 കോടി മുതല്‍ 200 കോടി രൂപ വരെ നിര്‍മാണ ചെലവാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ടെണ്ടര്‍ വിളിച്ചായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. ചെലവ് കുറയ്ക്കുന്നതിനായി ഹൈവേകളുടെ മുകളിലൂടെയോ നിലവിൽ റെയിൽവേയ്ക്കായി സ്ഥലമേറ്റെടുത്തിട്ടുളളിടങ്ങളിലോ ആയിരിക്കും നി‍ർമ്മാണം നടത്തുക.

ഏപ്രിലിൽ റെയിൽവേ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. രാജ്യമെമ്പാടുമുള്ള സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിമാന യാത്രയ്ക്ക് ബദലായി ചെറിയ റൂട്ടുകളിലായിരിക്കും സർവ്വീസ് നടത്തുക.

malayalam.goodreturn.in

English summary

Railways plans Rs 10 lakh-crore high-speed train corridors

Indian Railways would soon announce a Rs 10 lakh-crore high-speed train corridors construction plan to connect all major cities in the country, covering almost 10,000 kilometres, along the lines of the government’s Bharatmala highways development programme.
Story first published: Monday, March 5, 2018, 17:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X