ഡൽഹി എയ‍ർപോ‍ർട്ട്: ലോകത്തിലെ ഏറ്റവും മികച്ച എയ‍ർപോ‍ർട്ട്

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് 2017ലെ മികച്ച സേവനത്തിനുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) അവാ‍ർഡ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് 2017ലെ മികച്ച സേവനത്തിനുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) അവാ‍ർഡ്. ഏറ്റവും കൂടുതൽ വിമാന സർവീസ് ഉള്ള എയ‍ർപോട്ടുകളിലൊന്നാണ് ഡൽഹി എയ‍ർപോ‍ർട്ട്.

പ്രതിവർഷം 40 മില്യൺ യാത്രക്കാരാണ് ഈ എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാനത്താവളവും ലോകത്തിലെ ഏറ്റവും തിരക്കേറിയ 20-ാമത്തെ വിമാനത്താവളവുമാണ് ഡൽഹി എയ‍ർപോ‍ർട്ട്.

ഡൽഹി എയ‍ർപോ‍ർട്ട്: ലോകത്തിലെ ഏറ്റവും മികച്ച എയ‍ർപോ‍ർട്ട്

ഇത് ഐ.ജി.ഐ.എയിലെ എല്ലാ ഓഹരി ഉടമകളുടെയും സഹകരണത്തിന് ലഭിച്ച ഒരു അം​ഗീകാരം കൂടിയാണിത്. കൂടാതെ ജീവനക്കാരുടെ പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ്. കൂടാതെ ട്രാഫിക് വളർച്ച ശക്തിപ്പെടുത്തുമ്പോൾ, എല്ലാ എയർപോർട്ട് ഓഹരി ഉടമകളുടെയും പങ്കാളികളുടെയും ശക്തമായ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് എയർപോർട്ട് ചെയർമാൻ ശ്രീനിവാസ് ബോമിദാല പറഞ്ഞു.

കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്താനും സർവ്വീസ് മെച്ചപ്പെടുത്താനും തങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ഡൽഹി ഇന്റ‍ർനാഷണൽ എയർപോ‍ർട്ട് ലിമിറ്റഡ് സിഇഒ പ്രഭാകര റാവു വ്യക്തമാക്കി.

malayalam.goodreturns.in

English summary

Delhi Airport Tops Service Quality Awards 2017: ACI

Delhi International Airport Ltd (DIAL), a GMR led consortium, on Tuesday announced that Delhi's Indira Gandhi International Airport (IGIA) has become the worlds number one airport in the highest category - over 40 million passengers per annum (MPPA) - as per Airports Council International (ACI) - ASQ 2017 rankings.
Story first published: Wednesday, March 7, 2018, 9:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X