2018ലെ ലോക കോടീശ്വരന്മാ‍ർ ഇവരാണ്

2018ലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്തു വിട്ടു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്തു വിട്ടു. പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ആദ്യമായി ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്‌സ് പറയുന്നു.

 

 ജെഫ് ബെസോസ്

ജെഫ് ബെസോസ്

ആസ്തി: 112 ബില്യൺ ഡോള‍ർ
വയസ്സ്: 54
രാജ്യം: യുഎസ്

ബിൽ ​ഗേറ്റ്സ്

ബിൽ ​ഗേറ്റ്സ്

ആസ്തി: 90 ബില്യൺ ഡോള‍ർ
വയസ്സ്: 62
രാജ്യം: യുഎസ്

 വാറൻ ബഫറ്റ്

വാറൻ ബഫറ്റ്

ആസ്തി: 84 ബില്യൺ ഡോള‍ർ
വയസ്സ്: 87
രാജ്യം: യുഎസ്

ബെ‍ർനാൾഡ് അ‍ർനോൾട്ട്

ബെ‍ർനാൾഡ് അ‍ർനോൾട്ട്

ആസ്തി: 72 ബില്യൺ ഡോള‍ർ
വയസ്സ്: 69
രാജ്യം: ഫ്രാൻസ്

 മാ‍‍ർക്ക് സക്ക‍ർബർ​ഗ്

മാ‍‍ർക്ക് സക്ക‍ർബർ​ഗ്

ആസ്തി: 71 ബില്യൺ ഡോള‍ർ
വയസ്സ്: 33
രാജ്യം: യുഎസ്

അമാൻഷിയോ ഒ‍ർട്ടേ​ഗ

അമാൻഷിയോ ഒ‍ർട്ടേ​ഗ

ആസ്തി: 70 ബില്യൺ ഡോള‍ർ
വയസ്സ്: 81
രാജ്യം: സ്പെയിൻ

കാർലോസ് സ്ലിം ഹേലു

കാർലോസ് സ്ലിം ഹേലു

ആസ്തി: 67.1 ബില്യൺ ഡോള‍ർ
വയസ്സ്: 78
രാജ്യം: മെക്സിക്കോ

ചാൾസ് കോച്ച്

ചാൾസ് കോച്ച്

ആസ്തി: 60 ബില്യൺ ഡോള‍ർ
വയസ്സ്: 82
രാജ്യം: യുഎസ്

ഡേവിഡ് കോച്ച്

ഡേവിഡ് കോച്ച്

ആസ്തി: 60 ബില്യൺ ഡോള‍ർ
വയസ്സ്: 77
രാജ്യം: യുഎസ്

ലാറി എല്ലിസൺ

ലാറി എല്ലിസൺ

ആസ്തി: 58.5 ബില്യൺ ഡോള‍ർ
വയസ്സ്: 73
രാജ്യം: യുഎസ്

malayalam.goodreturns.in

English summary

The World's Billionaires

Amazon CEO Jeff Bezos has become the first $100 billion mogul to top Forbes' annual rankings of the world's richest people. But US President Donald Trump's fortune sank during his first year in office despite a surging stock market.
Story first published: Wednesday, March 7, 2018, 17:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X