വായ്പകൾ മുഴുവൻ അടച്ചു തീർക്കാൻ തയ്യാറെന്ന് വിജയ് മല്യ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താൻ എടുത്തിരിക്കുന്ന വാ​യ്പകൾ മുഴുവൻ തി​രി​ച്ച​ട​യ്ക്കാ​ൻ തയ്യാറെന്ന് കിം​ഗ് ഫി​ഷ​ർ ഉ​ട​മ​യും വ്യ​വ​സാ​യി​യു​മാ​യ വി​ജ​യ് മ​ല്യ. 12,400 കോ​ടി രൂ​പ​യു​ടെ ആ​സ്തി ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​ബി ഗ്രൂ​പ്പി​നു​ണ്ടെ​ന്നും അതുകൊണ്ട് തന്നെ 6,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും അ​തി​ന്‍റെ പ​ലി​ശ​​യും തിരിച്ചടയ്ക്കാൻ തയ്യാറാമെന്നുമാണ് വിജയ് മല്യ വ്യക്തമാക്കിയത്.

ആകെ കടം 10,000 കോ​ടി കടക്കില്ല
 

ആകെ കടം 10,000 കോ​ടി കടക്കില്ല

12,400 കോ​ടിയാണ് മല്യയുടെ ഇപ്പോഴത്തെ ആസ്തി. എന്നാൽ ആ​കെ ക​ടം 10,000 കോ​ടി ക​ട​ക്കി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഏ​പ്രി​ൽ ര​ണ്ടി​ലേ​ക്ക് മാ​റ്റി.

ലണ്ടനിലേയ്ക്ക് മുങ്ങി

ലണ്ടനിലേയ്ക്ക് മുങ്ങി

കോ​ടി​ക​ൾ ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ എ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​യ്ക്കാ​തെ ല​ണ്ട​നി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു മ​ല്യ. തു​ട​ർ​ന്ന് മ​ല്യ​യെ വി​ട്ടു​കി​ട്ടാ​ൻ ഇ​ന്ത്യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​ വ​രി​ക​യാ​ണ്.

കടമെടുത്തത് എന്തിന്?

കടമെടുത്തത് എന്തിന്?

കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന് വേ​ണ്ടി​യാ​ണ് മ​ല്യ വ​ൻ​തു​ക​ക​ൾ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യാ​യി വാ​ങ്ങി​യ​ത്. വ​ൻ മു​ത​ൽ മു​ട​ക്കി​ൽ തു​ട​ങ്ങി​യ കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ കമ്പ​നി അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു.

malayalam.goodretutns.in

Read more about: vijay mallya king fisher
English summary

Assets worth Rs 12,400 crore can clear dues: Vijay Mallya's company to HC

United Breweries Holdings (UBHL), the holding company of Vijay Mallya’s UB Group, on Thursday said before the Karnataka High Court that the total value of its assets/shares exceeds Rs 12,400 crore at current market values and that can easily clear all outstanding dues, including the Rs 6,000-crore loans, with interest, owed by Kingfisher Airlines to its lenders. UBHL is the corporate guarantor for the loans raised by the now defunct airline.
Story first published: Friday, March 9, 2018, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more