എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് അഞ്ച് കോടി പിഴ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഫിനാൻഷ്യൽ സർവീസായ എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി. കെവൈസി മാനദണ്ഡങ്ങളും മറ്റ് മാർഗനിർദേശങ്ങളും ലംഘിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബാങ്ക് ഉപഭോക്തൃ അക്കൌണ്ടുകൾ തുറന്നിട്ടുണ്ടെന്ന ആരോപണങ്ങളും പരാതികളും ഉയ‍ർന്നിരുന്നു. ഇതിനെ തു‍ടർന്ന് ആ‍ർബിഐ 2017 നവംബർ 20 നും 22 നും ഇടയ്ക്ക് ബാങ്കിൽ സന്ദർശനവും നടത്തി.

എയ‍ർടെൽ പേയ്മെന്റ് ബാങ്കിന് അഞ്ച് കോടി പിഴ

 

ഈ സന്ദർശന റിപ്പോർട്ട് അനുസരിച്ചാണ് ബാങ്ക് പ്രവർത്തന മാ‍ർ​ഗ നിർദ്ദേശങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് ആർബിഐ കണ്ടെത്തിയത്. ഇത് അനുസരിച്ച്, 2018 ജനുവരി 15ന് ആർബിഐ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

എന്നാൽ ബാങ്കിന്റെ മറുപടി പരിശോധിച്ച ശേഷം മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് പിഴയായി അഞ്ച് കോടി രൂപ വിധിച്ചത്.

malayalam.goodreturns.in

English summary

RBI imposes Rs 5 crore penalty on Airtel Payments Bank for violating KYC norms

The Reserve Bank of India (RBI) imposed a penalty of Rs. 5 crore on Airtel Payments Bank, the financial services arm of Bharti Airtel Limited, for violating operating guidelines and Know Your Customer (KYC) norms.
Story first published: Saturday, March 10, 2018, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X