സർക്കാ‍ർ വകുപ്പുകളിലേയ്ക്ക് പണമയയ്ക്കാൻ ഇനി ഫെഡറൽ ബാങ്ക് ഗേറ്റ്‌വേ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പണം അടയ്ക്കുന്നതിനായി ഇനി മുതല്‍ ഫെഡറല്‍ ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‍വേ സംവിധാനം ഉപയോഗിക്കാം. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസകാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തത്.

ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 43 സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഫെഡറല്‍ ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‍വേ വഴി പണം അടയ്ക്കാം. ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവർക്കും ഈ സംവിധാനം ഉപയോ​ഗിക്കാവുന്നതാണ്.

സർക്കാ‍രിലേയ്ക്ക് പണമയയ്ക്കാൻ ഇനി ഫെഡറൽ ബാങ്ക് ഗേറ്റ്‌വേ

 

വിവരാവകാശ ഫീസ്, ലൈസന്‍സ് ഫീസ്, എക്‌സൈസ് ഡ്യൂട്ടി, പോലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഫീസ്, പിഡബ്‌ള്യു.ഡി. കോണ്‍ട്രാക്ടര്‍മാരുെട ഫീസുകള്‍, രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായുള്ള സ്റ്റാമ്പ് പേപ്പര്‍ വാങ്ങാനുള്ള ഫീസ്, വനം വകുപ്പില്‍ നിന്ന് തടി വാങ്ങാനുള്ള ഫീസ് തുടങ്ങിയവ ഫെഡറല്‍ ബാങ്ക് ഓണ്‍ലൈൻ വഴി അടയ്ക്കാവുന്നതാണ്.

www.treasury.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

malayalam.goodreturns.in

English summary

Federal Bank launches Payment Gateway for remittances to Kerala Goverment

Kerala Government has inked a pact with Federal Bank to receive all payments due to various Government departments through the bank's payment gateway.
Story first published: Saturday, March 17, 2018, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more