വൊഡാഫോൺ വരിക്കാ‍‍ർക്ക് സന്തോഷവാ‌‍ർത്ത!! വെറും 21 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റാ ഓഫ‍ർ

വെറും 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായാണ് വൊഡാഫോണ്‍ രം​ഗത്ത്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൊഡാഫോൺ വരിക്കാ‍‍ർക്ക് ഇതാ ഒരു സന്തോഷ വാ‍ർത്ത. വെറും 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായാണ് വൊഡാഫോണ്‍ രം​ഗത്തെത്തിയിരിക്കുന്നത്.

എന്നാൽ വെറും ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ ഓഫറിനുള്ളത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 4ജി വേഗതയില്‍ ഡേറ്റ ലഭിക്കും. അതിന് ശേഷം വേഗത കുറയും.

വൊഡാഫോൺ അൺലിമിറ്റഡ് ഓഫർ വെറും 21 രൂപയ്ക്ക്

ജിയോയുടെ 19 രൂപയ്ക്ക് 150 എംബി ഡേറ്റ എന്ന ഓഫറിനെതിരെ വൊ‍ഡാഫോൺ പുറത്തിറക്കിയിരിക്കുന്ന ഓഫറാണിത്. എന്നാൽ ജിയോ ഓ‍ഫ‍ർ അനുസരിച്ച് 150 എംബി ഡേറ്റയ്ക്ക് പുറമെ അണ്‍ലിമിറ്റഡ് കോള്‍, 20 എസ്എംഎസ് ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്സ്‌ക്രിപ്ഷന്‍ എന്നിവയും ലഭ്യമാണ്. എന്നാല്‍, വൊഡാഫോണില്‍ ഡേറ്റ മാത്രമാണുള്ളത്.

ജിയോയെ പൊട്ടിക്കാൻ വമ്പൻ ഓഫറുകളുമായി ടാറ്റ ഡോക്കോമോയും അടുത്തിടെ രം​ഗത്തെത്തിയിരുന്നു. 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റ വാ​ഗ്ദാനം ചെയ്താണ് ഡോക്കോമോ എത്തിയത്.

malayalam.goodreturns.in

English summary

Vodafone Unlimited Offer 3G, 4G Data at Rs 21

Vodafone has announced a new budget prepaid data pack, which will give customers unlimited 4G/3G data for a period of one hour at a price of just Rs 21.
Story first published: Tuesday, March 20, 2018, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X