ബിറ്റ്കോയിൻ നിക്ഷേപ‍കർക്ക് കനത്ത നഷ്ട്ടം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ 'ബിറ്റ്കോയിനി'ന്റെ വിപണി വില കഴിഞ്ഞ ആഴ്ച്ച അവസാനം 7,000 ഡോളറിനു താഴേയ്ക്ക് പതിച്ചു. അതായത്, ഏകദേശം 4.50 ലക്ഷം രൂപയിലേക്കാണ് വില ഇടിഞ്ഞത്.

 

ഫേസ്ബുക്ക്, ഗൂഗിള്‍, റെഡ്ഡിറ്റ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ക്രിപ്റ്റോകറൻസികളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നഷ്ട്ടത്തിന് പ്രധാന കാരണം തന്നെയാണ്.

ബിറ്റ്കോയിൻ നിക്ഷേപ‍കർക്ക് കനത്ത നഷ്ട്ടം

ഡിസംബറിൽ ബിറ്റ്കോയിന്റെ വില ഡോള‍ർ വരെ എത്തിയിരുന്നു. വളരെ പെട്ടെന്ന് മൂല്യം ഉയ‍ർന്നതിനാൽ ഈ സമയം നിരവധി പേ‍ർ ബിറ്റ്കോയിൻ നിക്ഷേപം നടത്തുകയും ചെയ്തു.

ഡിസംബറിൽ ബിറ്റ്കോയിന്റെ വില ഡോള‍ർ വരെ എത്തിയിരുന്നു. വളരെ പെട്ടെന്ന് മൂല്യം ഉയ‍ർന്നതിനാൽ ഈ സമയം നിരവധി പേ‍ർ ബിറ്റ്കോയിൻ നിക്ഷേപം നടത്തുകയും ചെയ്തു. ബിറ്റ്‌കോയിന്‍ എക്‌സ്ചഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ഇന്ത്യയിലെ ചില ബാങ്കുകള്‍ സസ്പെൻഡും ചെയ്തിരുന്നു.

malayalam.goodreturns.in

English summary

Bitcoin price falling down

The digital cryptocurrency 'Bitcoin' market price dropped below $ 7,000 this weekend.
Story first published: Monday, April 2, 2018, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X