ആർബിഐ വായ്പാനയം: പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ നയ ചർച്ചകൾ നാല്, അഞ്ച് തീയതികളിൽ നടക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ നയ ചർച്ചകൾ നാല്, അഞ്ച് തീയതികളിൽ നടക്കും. ഇത്തവണ വായ്‌പാ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. വിലക്കയറ്റത്തിന് കുറവുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താനുള്ള സാധ്യത കുറയുന്നത്.

ഇന്ധനവില

ഇന്ധനവില

എന്നാൽ ഇന്ധന വില കൂടുന്നതിനനുസരിച്ച് വിലക്കയറ്റമുണ്ടായാൽ ഈ വർഷം തന്നെ നിരക്കുകൾ ഉയരാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാണ്.

എന്താണ് റിപ്പോ നിരക്ക്?

എന്താണ് റിപ്പോ നിരക്ക്?

ബാങ്കുകൾക്ക് ആർ.ബി.ഐ. വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക്. അതേ സമയം ബാങ്കുകളുടെ അധിക ഫണ്ട് ആർബിഐയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ.

ബാങ്ക് പലിശ നിരക്ക്

ബാങ്ക് പലിശ നിരക്ക്

റിപ്പോ നിരക്ക് ഉയരുന്ന വേളകളിൽ വാണിജ്യ ബാങ്കുകൾ വായ്പാ പലിശ ഉയർത്താറുണ്ട്. എസ്ബിഐ ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകൾ അടുത്തിടെ നേരിയ തോതിൽ നിരക്കുകൾ ഉയർത്തിയിരുന്നു.

malayalam.goodreturns.in

English summary

RBI will hold on to repo rate this week

One doesn’t need to be a soothsayer to predict that the Reserve Bank of India (RBI) will keep the repo rate unchanged at the meeting of its monetary policy committee (MPC) on 4-5 April
Story first published: Monday, April 2, 2018, 14:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X