റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും.

ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി കുറച്ചത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​ത്തെ അവലോകനത്തിലും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ഈ ​ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ലെ ആദ്യത്തെ പ്രഖ്യാപനമാണ് ഇന്ന് നടന്നത്.

റിസർവ് ബാങ്ക് വായ്പ നയം; പലിശ നിരക്കില്‍ മാറ്റമില്ല

വിലക്കയറ്റത്തിന് കുറവുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താതിരുന്നത്.

ബാങ്കുകൾക്ക് ആർ.ബി.ഐ. വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക്. അതേ സമയം ബാങ്കുകളുടെ അധിക ഫണ്ട് ആർബിഐയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. റിപ്പോ നിരക്ക് ഉയരുന്ന വേളകളിൽ വാണിജ്യ ബാങ്കുകൾ വായ്പാ പലിശ ഉയർത്താറുണ്ട്.

malayalam.goodreturns.in

English summary

RBI monetary policy: Repo rate kept unchanged

Reserve Bank of India has maintained the status-quo on the key short-term borrowing rate (repo) in its last three policy meets
Story first published: Thursday, April 5, 2018, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X