ജീവനക്കാ‍ർക്ക് സന്തോഷ വാ‍‍ർത്ത; ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം

സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാ‍ർക്ക് സന്തോഷ വാ‍‍ർത്ത, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം. ജീവനക്കാർക്ക് മൂന്നു വർഷത്തിനുള്ളിൽ ഗ്രാറ്റുവിറ്റി നൽകണം എന്ന നിർദ്ദേശം തൊഴിൽ മന്ത്രാലയം പരിശോധിച്ചു വരികയാണ്.

 

നിലവിൽ അഞ്ച് വർഷം ഒരു സ്ഥാപനത്തിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. എന്നാൽ പുതിയ നിർദ്ദേശം പ്രാവർത്തികമായാൽ കാലാവധി മൂന്ന് വർഷമായി ചുരുങ്ങും.

 
ഗ്രാറ്റുവിറ്റി കാലാവധി 5 നിന്ന് 3 വർഷമായി കുറയ്ക്കാൻ നീക്കം

ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഫിക്സഡ് ടേം ജീവനക്കാർക്ക് സ്ഥിരം ജീവനക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അവസാനം വാങ്ങിയ ശമ്പളവും സർവീസ് കാലയളവും അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി നൽകുന്നത്.

റിട്ടയർ ചെയ്യുമ്പോൾ, സൂപ്പർ ആനുവേഷൻ എടുക്കുമ്പോൾ, രാജിവയ്ക്കുമ്പോൾ, മരണമോ രോഗമോ അപകടമോ മൂലം ജോലി തുടരാനാവാത്ത സാഹചര്യം തുടങ്ങിയ അവസരങ്ങളിലാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. ജോലിയിൽ ഇരിക്കെ മരിച്ചാൽ നോമിനിക്ക് ആണ് അർഹത.

malayalam.goodreturns.in

English summary

Gratuity Time Period Might be Reduced From 5 to 3 Years

It’s a good news for the service class as the government is mulling to reduce the time period that makes a worker eligible for gratuity. Sources told Zee Media that the government can reduce the time period from 5 years to 3 years.
Story first published: Friday, April 6, 2018, 12:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X