നിങ്ങൾ ഭീം ആപ്പ് ഉപയോ​ഗിക്കാറുണ്ടോ? 50 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഭീം ആപ്പ് ഉപയോ​ഗിക്കാറുണ്ടോ? ഏറ്റവും പുതിയ ക്യാഷ്ബാക്ക് ഓഫറുമായാണ് ഭാരത് ഇന്റര്‍ഫേയ്‌സ് ഫേയ്‌സ് ഫോര്‍ മണി (ഭീം) ആപ്പ് രം​ഗത്തെത്തിയിരിക്കുന്നത്. പുതിയതും പഴയതുമായ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാണ്.

ഓരോ മാസവും 750 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീം ആപ്പിന്റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപ വരെ പ്രതിമാസം ക്യാഷ്ബാക്ക് ലഭിക്കും.

നിങ്ങൾ ഭീം ആപ്പ് ഉപയോ​ഗിക്കാറുണ്ടോ? 50 രൂപ വരെ ക്യാഷ്ബാക്ക്

 

ആദ്യ ഇടപാടിന് ഉപയോക്താക്കള്‍ക്ക് 51 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുക. മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കൾക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

50 നും 100 നും ഇടയില്‍ ഇടപാട് ഒരു മാസം നടത്തിയാല്‍ 200 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 250 രൂപയാണ് പ്രതിമാസം 100 തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഈ ഇടപാടുകളെല്ലാം 10 രൂപയോ അതില്‍ കൂടുതലോ ആയിരിക്കേണ്ടതാണ്. കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'ഭീം' മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.

malayalam.goodreturns.in

English summary

Bhim App Users Eligible For Cashbacks Worth Rs. 750

In order to woo more customers to use the Bhim App, the National Payments Corporation of India (NPCI)-led United Payment Interface (UPI) application BHIM has rolled out a bouquet of cashbacks to customers as well as to the merchants.
Story first published: Wednesday, April 18, 2018, 15:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X