ബിഎസ്എന്‍എല്‍ ഫാമിലി പാക്കേജ് ഓഫർ; കുടുംബത്തിലെ എല്ലാവർക്കും ഡേറ്റ ഫ്രീ

ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജാണ് ബിഎസ്എന്‍എല്‍ ഇത്തവണ ആവതരിപ്പിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തകര്‍പ്പന്‍ കുടുംബ ഓഫറുകളുമായി ബിഎസ്എന്‍എല്‍ രം​ഗത്ത്. ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജാണ് ബിഎസ്എന്‍എല്‍ ഇത്തവണ ആവതരിപ്പിച്ചിരിക്കുന്നത്.

പാക്കേജ് നിരക്ക്

പാക്കേജ് നിരക്ക്

1,199 രൂപയുടെ ഈ പാക്കേജിനൊപ്പം മൂന്ന് സിം കാര്‍ഡുകളും ലഭിക്കും. ഒരു വീട്ടിലെ എല്ലാവര്‍ക്കും ഡാറ്റാ, കോള്‍ സേവനം ലഭ്യമാക്കുകയാണ് ഈ ഓഫറിന്റെ ലക്ഷ്യം.

മറ്റ് ആനുകൂല്യങ്ങൾ

മറ്റ് ആനുകൂല്യങ്ങൾ

ഫ്രീ ഓണ്‍ലൈന്‍ ടിവി, ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പാക്കേജ് എന്നിവയും ഒരു സിമ്മില്‍ നല്‍കും.

വേ​ഗത

വേ​ഗത

ബ്രോഡ്ബാന്‍ഡ് പ്ലാനിലെ അണ്‍ലിമിറ്റഡ് ഡാറ്റായില്‍ 30 ജിബി വരെ 10 എംബിപിഎസ് വേഗവും അതിനു ശേഷം രണ്ട് എംബിപിഎസ് വേഗവും ലഭിക്കും. സിം കാര്‍ഡുകളില്‍ ദിവസം ഒരു ജിബി ഡാറ്റായാണു ലഭ്യമാവുക.

പുതിയ പ്ലാനിലേയ്ക്ക് മാറാം

പുതിയ പ്ലാനിലേയ്ക്ക് മാറാം

ഇഷ്ടം പോലെ ഡാറ്റായും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കിയാണ് ബിഎസ്എന്‍എല്ലിന്റെ ഫാമിലി ബ്രോഡ്ബാന്‍ഡ് പാക്കേജ് വിപണിയില്‍ എത്തിയിരിക്കുന്നത്. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഈ പ്ലാനിലേക്ക് മാറാന്‍ അവസരമുണ്ടെന്ന് ബിഎസ്എന്‍എല്‍ അധികൃത‍ർ അറിയിച്ചു.

malayalam.goodreturns.in

English summary

BSNL Announces New Family Plan Offer

State-owned telecom operator Bharat Sanchar Nigam Limited (BSNL) has come up with lucrative offers to attract more customers to its platform amid aggressive competition from private players such as Mukesh Ambani-owned Reliance Jio and Sunil Mittal's Bharti Airtel.
Story first published: Wednesday, April 18, 2018, 13:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X