ടിസിഎസ്: ലാഭം 6904 കോടി, ജീവനക്കാ‍‍ർക്ക് ശമ്പളം കൂട്ടും

മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ ടിസിഎസ് 6904 കോടി രൂപ ലാഭം നേടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ ടിസിഎസ് 6904 കോടി രൂപ ലാഭം നേടി. വരുമാനം 8.2 ശതമാനം വർദ്ധിച്ച് 32,075 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 25,826 കോടിയാണ്.

 

ഇതിൽ നിന്ന് 1.7 ശതമാനമാണ് ഇപ്പോൾ വ‍ർദ്ധിച്ചിരിക്കുന്നത്. ടിസിഎസിലെ മൊത്തം ജീവനക്കാരുടെ എണ്ണം 3.95 ലക്ഷമായും ഉയ‍ർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7,700 പേരാണ് ഇത്തവണ കൂടിയിരിക്കുന്നത്.

 
ടിസിഎസ്: ലാഭം 6904 കോടി, ജീവനക്കാ‍‍ർക്ക് ശമ്പളം കൂട്ടും

ഈ സാമ്പത്തിക വർഷത്തെ പദ്ധതികൾ പ്രകാരം ടിസിഎസ് ജീവനക്കാ‍‍ർക്ക് 2 മുതൽ 6 ശതമാനം വരെ ശമ്പള വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനി ഇത്തവണ ഏറ്റവും വലിയ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്.

6,798 കോടി രൂപ കൈവരിക്കുമെന്നായിരുന്നു വിദ​ഗ്ധരുടെ കണക്കുകൂട്ടൽ. എന്നാൽ പ്രവചനങ്ങൾക്കതീതമായി 6,904 കോടി രൂപയുടെ നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ഡോളർ പ്രകാരം ടിസിഎസ് 4,972 മില്യൺ ഡോളർ വരുമാനമാണ് നേടിയിരിക്കുന്നത്.

malayalam.goodreturns.in

English summary

TCS Q4 profit rises 4.5% YoY to Rs 6,904 crore

Tata Consultancy Services the largest Indian IT firm by sales, on Thursday reported a 4.48 per cent year-on-year (yoy) rise in consolidated net profit at Rs 6,904 crore for the March quarter.
Story first published: Friday, April 20, 2018, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X