ട്രെയിൻ റദ്ദാക്കിയോ? ടിക്കറ്റിന്റെ പൈസ ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും

ട്രെയിൻ റദ്ദാക്കിയാലും ഇനി ടിക്കറ്റ് പൈസയ്ക്ക് പിന്നാലെ നടക്കേണ്ട. ട്രെയിൻ റദ്ദാക്കുന്ന ഉടൻ തന്നെ ടിക്കറ്റിന്റെ പൈസ അക്കൗണ്ടിൽ ക്രെഡിറ്റാകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ആരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ റദ്ദാക്കിയാലും ഇനി ടിക്കറ്റ് പൈസയ്ക്ക് പിന്നാലെ നടക്കേണ്ട. ട്രെയിൻ റദ്ദാക്കുന്ന ഉടൻ തന്നെ ടിക്കറ്റിന്റെ പൈസ അക്കൗണ്ടിൽ ക്രെഡിറ്റാകുന്ന പദ്ധതി ഇന്ത്യൻ റെയിൽവേ ആരംഭിച്ചു.

ട്രെയിൻ റദ്ദാക്കൽ

ട്രെയിൻ റദ്ദാക്കൽ

തുടക്കത്തിലെ സ്റ്റേഷൻ മുതൽ അവസാന സ്റ്റേഷൻ വരെ ട്രെയിൻ റദ്ദാക്കുമ്പോഴാണ് ടിക്കറ്റിന്റെ തുക തിരികെ ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോ​ഗിച്ച അതേ അക്കൗണ്ടിലേയ്ക്ക് ഓട്ടോമാറ്റിക്കായി പണം തിരികെ ലഭിക്കും.

ബുക്കിം​ഗ് സമയം

ബുക്കിം​ഗ് സമയം

രാവിലെ 8ന് ആരംഭിക്കുന്ന ബുക്കിംഗ് സമയം 10 വരെയാണുള്ളത്. ഈ സമയത്ത് ഒരാള്‍ക്ക് രണ്ട് ടിക്കറ്റ് മാത്രമേ എടുക്കാൻ സാധിക്കൂ. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ സിംഗിള്‍ പേജ്, ക്വിക്ക് ബുക്ക് സര്‍വ്വീസ് ലഭ്യമല്ല. ഏജന്റുമാര്‍ക്ക് രാവിലെ 8 മുതല്‍ 8.30 വരെയും, 10 മുതല്‍ 10.30 വരെയും, 11 മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി ആദ്യ അരമണിക്കൂറില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ലഭ്യമല്ല.

തത്കാല്‍ ടിക്കറ്റ്

തത്കാല്‍ ടിക്കറ്റ്

തത്കാല്‍ ടിക്കറ്റ് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യാം. രാവിലെ 10 മുതല്‍ എസി കോച്ചുകളുടെ ഓണ്‍ലൈന്‍ ബെര്‍ത്ത് റിസര്‍വേഷന്‍ ആരംഭിക്കുമ്പോള്‍ സ്ലീപ്പര്‍ ബോഗികള്‍ക്ക് 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും.

malayalam.goodreturns.in

English summary

Train Cancelled? Ticket Booking Amount To Get Credited Automatically

The PNR gets automatically cancelled via IRCTC when a train is cancelled from start station to the end station
Story first published: Saturday, May 5, 2018, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X