സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി നില്‍ക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി നില്‍ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ആ​ഗോള വിപണിയിൽ സ്വ‍ർണ വിലയിൽ ഉണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം. ഇന്നലെയും ഇതേ വിലയ്ക്കാണ് വ്യാപാരം നടന്നത്.

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

പവന് 23160 രൂപയാണ് കഴിഞ്ഞ ദിവസത്തെ സ്വർണ വില. ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സ്വർണ വില കുറയുന്നത്. കഴിഞ്ഞ മാസം 23,280 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ചെറിയ തോതില്‍ വില കുറയുന്നതാണ് കണ്ടത്.

ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ വില 22600 രൂപയാണ്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്.

malayalam.goodreturns.in

English summary

Today's Gold rate

There is no change in gold price today.
Story first published: Friday, May 18, 2018, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X