മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് അതിവേ​ഗം വായ്പ ലഭിക്കും

മ്യൂച്ചൽ ഫണ്ട്​ നിക്ഷേപങ്ങളിൽ നിന്ന് അതിവേഗത്തിൽ വായ്​പ നൽകാൻ ഒരുങ്ങി എച്ച്​.ഡി.എഫ്​.സി ബാങ്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്ചൽ ഫണ്ട്​ നിക്ഷേപങ്ങളിൽ നിന്ന് അതിവേഗത്തിൽ വായ്​പ നൽകാൻ ഒരുങ്ങി എച്ച്​.ഡി.എഫ്​.സി ബാങ്ക്. മ്യൂച്വൽ ഫണ്ടുകളുടെ രജിസ്​ട്രേഷനും ട്രാൻസഫറും നടത്തുന്ന എജൻസിയായ കാംസുമായി സഹകരിച്ചാണ്​ എച്ച്​.ഡി.എഫ്​.സി വായ്​പ നൽകുക.

 

നിക്ഷേപത്തിന്റെ 50 ശതമാനം

നിക്ഷേപത്തിന്റെ 50 ശതമാനം

മ്യൂച്ചൽ ഫണ്ട്​ നിക്ഷേപത്തി​ന്റെ 50 ശതമാനമായിരിക്കും വായ്​പയായി നൽകുക. മ്യൂച്ചൽ ഫണ്ട്​ ഉൾപ്പടെയുള്ള സെക്യൂരിറ്റി നിക്ഷേപങ്ങളിൽ നിന്ന്​ 10,000 കോടി രൂപ വരെ ഇപ്പോൾ തന്നെ എച്ച്​.ഡി.എഫ്​.സി വായ്​പയായി നൽകിയിട്ടുണ്ട്​​. നിലവിൽ എച്ച്​.ഡി.എഫ്​.സിയുടെ പത്ത്​ മ്യൂച്ചൽഫണ്ട്​ സ്​കീമുകൾക്ക്​ വായ്​പ അനുവദിക്കുന്നുണ്ട്​. മാസത്തിൽ ഒരിയ്ക്കൽ ഇക്കാര്യങ്ങളോട് നോ പറയൂ; നിങ്ങൾക്കും കോടിപതികളാകാം

പലിശ നിരക്ക്

പലിശ നിരക്ക്

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വായ്പയ്ക്ക്​ 11 ശതമാനം പലിശയാണ് എച്ച്​.ഡി.എഫ്​.സി ചുമത്തുക. കൂടുതൽ സ്​കീമുകളിലേക്ക്​ വായ്പ പദ്ധതി​ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ബാങ്ക്​. ഇതി​ന്റെ ഭാഗമായാണ്​ വേഗത്തിൽ വായ്​പ നൽകുന്നതിനുള്ള സംവിധാനം എച്ച്​.ഡി.എഫ്​.സി അവതരിപ്പിക്കുന്നത്​. മാസം 500 രൂപ നിക്ഷേപിച്ച് കാശുണ്ടാക്കാം; മികച്ച എസ്ബിഐ മ്യൂചൽ ഫണ്ട് സ്കീമുകൾ ഇതാ..

ഓൺലൈൻ വായ്പ

ഓൺലൈൻ വായ്പ

ഇപ്പോഴത്തെ സാഹചര്യത്തിൽ മ്യൂച്ചൽഫണ്ട്​ നിക്ഷേപങ്ങളിൽ നിന്ന്​ വായ്​പ ലഭിക്കുന്നത്​ അത്ര എളുപ്പമല്ല. എന്നാൽ ഒാൺലൈനിലുടെ വായ്​പ ലഭ്യമാക്കുന്ന സംവിധാനത്തിന്​ തുടക്കം കു​റിക്കുന്നതോടെ കൂടുതൽ പേർ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമെന്നാണ് എച്ച്​.ഡി.എഫ്​.സിയുടെ ​പ്രതീക്ഷ. മ്യൂച്വൽഫണ്ടിൽ നിന്ന് കുറഞ്ഞ റിസ്ക്കിൽ കൂടുതൽ കാശുണ്ടാക്കുന്നതെങ്ങനെ?

malayalam.goodreturns.in

English summary

HDFC Bank Offers Instant Loans Against Mutual Funds

In a move that will enable its customers with mutual fund investments to get instant credit, HDFC Bank has tied up with CAMS (Computer Age Management Services) — a registrar and transfer agent — to provide automated loans against units.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X