‌സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

‌സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

‌സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തുന്നത്.

22,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപാരം നടന്നിരുന്നത്.

‌സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 22,840 രൂപയാണ്. ജൂൺ ആദ്യ ആഴ്ച്ചയിൽ ആറ് ദിവസം ഈ വിലയ്ക്ക് വ്യാപാരം നടന്നു. മേയിൽ 23000 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഏപ്രിലിൽ നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. 22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ആ​ഗോള വിപണിയിലെ വില ഇടിവാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായത്.

malayalam.goodreturns.in

English summary

Today's Gold Rate

Gold price slightly declined today.
Story first published: Tuesday, June 12, 2018, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X