ഓഹരി വിപണി നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തിയതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്.

സെൻസെക്സ് 139.34 പോയന്റ് നഷ്ടത്തിൽ 35,599.82 ലും നിഫ്റ്റി 48.70 പോയന്റ് നഷ്ടത്തിൽ 10,808 ലുമാണ് ക്ലോസ് ചെയ്തത്. ടിസിഎസ്, ഇൻഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, വേദാന്ത, എൽ ആൻഡ് ടി എന്നീ ഓഹരികൾ ഇന്ന് സമ്മർദ്ദത്തിലായിരുന്നു.

ഓഹരി വിപണി നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു

എന്നാൽ ലുപിൻ, സൺ ഫാർമ, സിപ്ല, കോൾ ഇന്ത്യ എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ക്യാപ് സൂചികയിലും കാര്യമായ മാറ്റങ്ങളുണ്ടായില്ല.

സ്ട്രൈഡ്സ് ഷാസൺ, ഡിവിസ് ലാബ്സ്, വോക്ക്ഹാഡ്റ്റ്, അലെമ്പിക് ഫാർമ, ടൊറെറ്റ് ഫാർമ, വെസ്റ്റ് ലൈഫ് ഡെവലപ്മെന്റ്, ജൂബിലന്റ് ഫുഡ് വർക്സ്, കെപിഐടി ടെക്ക്, എൻഐഐടി ടെക്, എംഎംടിസി, ഡ്രെഡ്ജിംഗ് കോർപ്പറേഷൻ, ജുബിലന്ത് ഇൻഡസ്ട്രീസ്, ഐടിഡിസി, വിഐപി ഇൻഡസ്ട്രീസ്, വെങ്കീസ്, ടാറ്റാ ഗ്ലോബൽ, അശോക് ലെയ്ലാൻഡ് എന്നീ ഓഹരികൾ ഇന്ന് 20 ശതമാനം നേട്ടമുണ്ടാക്കി.

malayalam.goodreturns.in

Read more about: stocks stock market sensex nifty
English summary

Sensex slips 139 pts

Benchmark indices ended lower on Thursday as investors looked cautious ahead of ECB policy rate decision due later in the day after the US Federal Reserve raised interest rate by 25 basis points.
Story first published: Thursday, June 14, 2018, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X