സ്വര്‍ണ വിലയിൽ ഇന്ന് വര്‍ദ്ധനവ്

സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി വില 2,875 രൂപയിലെത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി വില 2,875 രൂപയിലെത്തി.

രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 22,840 രൂപയാണ്. ജൂൺ ആദ്യ ആഴ്ച്ചയിൽ ആറ് ദിവസം ഈ വിലയ്ക്ക് വ്യാപാരം നടന്നു.

സ്വര്‍ണ വിലയിൽ ഇന്ന് വര്‍ദ്ധനവ്

ഇന്നത്തെ വിലയായ 23000 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഏപ്രിലിൽ നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. 22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ആ​ഗോള വിപണിയിൽ വില വർദ്ധനവാണ് ഇടിവാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. രാജ്യത്തെ ജൂവലറികളിൽ സ്വർണത്തിന്റെ ആവശ്യം കുറഞ്ഞതായി കഴിഞ്ഞ ദിവസം തോംസണ്‍ റോയിട്ടേഴ്‌സിന്റെ പ്രഷ്യസ് മെറ്റല്‍സ് കണ്‍സള്‍ട്ടന്‍സിയായ ജിഎഫ്എംഎസ് പുറത്തു വിട്ട സര്‍വേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

malayalam.goodreturns.in

English summary

Today's Gold Rate

Gold price in kerala increased today.
Story first published: Thursday, June 14, 2018, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X