ഇനി ചൈനയിൽ ചെന്നാലും ഓയോ റൂം ബുക്ക് ചെയ്യാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായി യാത്ര ചെയ്യുന്ന ആരും 'ഓയോ' എന്ന പേര് മറക്കാന്‍ സാധ്യതയില്ല. ഹോട്ടൽ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോമായ ഓയോ റൂംസ് ഇനി ചൈനയിലും. ചൈനയിൽ ഹോട്ടലുകളുടെ നിർമ്മാണ പ്രവ‍ർത്തനങ്ങൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

ഗുരുഗ്രാം ആസ്ഥാനമായ ഓയോ റൂം ശൃഖലയ്ക്ക് ചൈനയിൽ 26 ന​ഗരങ്ങളിലായി 11,000ഓളം ഹോട്ടൽ റൂമുകളാണുള്ളത്. ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്ക് സ്വദേശിയായ റിതേഷ് അ​ഗ‍ർവാളാണ് ഓയോ റൂംസിന്റെ സിഇഒ.

ഇനി ചൈനയിൽ ചെന്നാലും ഓയോ റൂം ബുക്ക് ചെയ്യാം

ചൈനയുടെ ടൂറിസം വ്യവസായം വികസിച്ചു വരുന്നതാണ് ഓയോ റൂംസ് ചൈനയിലേയ്ക്കും വ്യാപിപ്പിക്കാൻ കാരണം. ആഭ്യന്തര, അന്തർദേശീയ വിനോദ സഞ്ചാരികളുടെ ശക്തമായ ഒഴുക്കാണ് ചൈനയിലേയ്ക്കുള്ളതെന്നും റിതേഷ് വ്യക്തമാക്കി.

ചൈന ഓയോയുടെ മൂന്നാമത്തെ വിദേശ വിപണിയാണ്. കഴിഞ്ഞ വർഷം മലേഷ്യയിലേക്കും നേപ്പാളിലും ഓയോ പ്രവ‍ർത്തനം ആരംഭിച്ചിരുന്നു. ചൈന, ഇന്ത്യ, മലേഷ്യ, നേപ്പാൾ എന്നിവിടങ്ങളിലായി 150 ൽ അധികം നഗരങ്ങളിൽ ഓയോ സേവനം ലഭ്യമാണ്. കേരളത്തില്‍ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂര്‍, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.

malayalam.goodreturns.in

English summary

Oyo Confirms its Launch in China

Putting all speculation to rest, Oyo on Wednesday announced its entry into the China market. The team is looking to build well-designed small hotels while introducing best-in-class training and education in the sector.
Story first published: Thursday, June 21, 2018, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X