ദുബായിൽ കുറഞ്ഞ വാടകയ്ക്ക് ഫ്ലാറ്റ് കിട്ടുന്ന സ്ഥലങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദുബായിൽ കഴിഞ്ഞ ഒരു വ‍ർഷമായി ഫ്ളാറ്റ് വാടക കുത്തനെ കുറയുകയാണ്. താമസ സൗകര്യത്തിന് ഏറ്റവും ചെലവ് കുറഞ്ഞ ചില സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം. കെട്ടിടങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതോടെ ഡിമാൻഡ് കുറയുന്നതാണ് വാടക ഇടിയാൻ ‌കാരണം.

 

വാടകയിൽ ഇടിവ്

വാടകയിൽ ഇടിവ്

ബൂർജ് ഖലീഫയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വിലയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ മൊത്തം വാടക 18 ശതമാനം ഇടിഞ്ഞതായാണ് വിവരം. ദുബായ് സ്പോർട്സ് സിറ്റി, ബർ ദുബായ് എന്നിവിടങ്ങളിലും വാടക 16 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ജുമൈറ വില്ലേജിലും ദെയ്റയിലുമുള്ള റസിഡൻഷ്യൽ യൂണിറ്റുകളുടെ വാടക 15 ശതമാനം കുറഞ്ഞിട്ടുണ്ട്. ബിസിനസ് ബേയിലും ഗ്രീൻസിനിലും 14 ശതമാനം ഇടിവാണുള്ളത്. ഓരോ പ്രദേശത്തെയും ഒരു വ‍ർഷത്തെ ശരാശരി വാടക താഴെ പറയുന്നവയാണ്.

ദുബായ് മറീന

ദുബായ് മറീന

 • കൂടിയ വാടക: 95,000 ദിർഹം
 • കുറഞ്ഞ വാടക: 55,000 ദിർഹം
 • ശരാശരി വാടക: 75,000 ദിർഹം
 • ഡൗൺടൗൺ ദുബായ്

  ഡൗൺടൗൺ ദുബായ്

  • കൂടിയ വാടക: 120,000 ദിർഹം
  • കുറഞ്ഞ വാടക: 75,000 ദിർഹം
  • ശരാശരി വാടക: 97,500 ദിർഹം
  • ദുബായ് സ്പോ‍ർട്സ് സിറ്റി

   ദുബായ് സ്പോ‍ർട്സ് സിറ്റി

   • കൂടിയ വാടക: 70,000 ദിർഹം
   • കുറഞ്ഞ വാടക: 48,000 ദിർഹം
   • ശരാശരി വാടക: 59,000 ദിർഹം
   ബ‍ർ ദുബായ്

   ബ‍ർ ദുബായ്

   • കൂടിയ വാടക: 80,000 ദിർഹം
   • കുറഞ്ഞ വാടക: 45,000 ദിർഹം
   • ശരാശരി വാടക: 62,500 ദിർഹം
   • ജുമെയ്റ വില്ലേജ്

    ജുമെയ്റ വില്ലേജ്

    • കൂടിയ വാടക: 68,000 ദിർഹം
    • കുറഞ്ഞ വാടക: 48,000 ദിർഹം
    • ശരാശരി വാടക: 58,000 ദിർഹം
    • ഡെയ്റ

     ഡെയ്റ

     • കൂടിയ വാടക: 75,000 ദിർഹം
     • കുറഞ്ഞ വാടക: 35,000 ദിർഹം
     • ശരാശരി വാടക: 55,000 ദിർഹം
     • ബിസിനസ് ബേ

      ബിസിനസ് ബേ

      • കൂടിയ വാടക: 90,000 ദിർഹം
      • കുറഞ്ഞ വാടക: 60,000 ദിർഹം
      • ശരാശരി വാടക: 75,000 ദിർഹം
      • ​ഗ്രീൻസ്

       ​ഗ്രീൻസ്

       • കൂടിയ വാടക: 95,000 ദിർഹം
       • കുറഞ്ഞ വാടക: 65,000 ദിർഹം
       • ശരാശരി വാടക: 80,000 ദിർഹം
       • ഇന്റ‍ർനാഷണൽ സിറ്റി

        ഇന്റ‍ർനാഷണൽ സിറ്റി

        • കൂടിയ വാടക: 52,000 ദിർഹം
        • കുറഞ്ഞ വാടക: 35,000 ദിർഹം
        • ശരാശരി വാടക: 43,500 ദിർഹം

malayalam.goodreturns.in

English summary

Affordable Locations in Dubai Post Steepest Declines in Rent

Some premium and affordable residential neighbourhoods in Dubai are losing the most rental values – on a percentage basis – according to the latest data compiled by a real estate consultancy firm.
Story first published: Friday, June 22, 2018, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X