ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ല; ഓരോ മിനിട്ടിലും 44 പേർ പട്ടികയിൽ നിന്ന് പുറത്തേക്ക്

ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ലെന്നും ഓരോ മിനിട്ടിലും 44 പേർ ഇന്ത്യയുടെ ദരിദ്ര പട്ടികയിൽ നിന്ന് പുറത്ത് കടക്കുന്നുണ്ടെന്നും പഠന റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ലെന്നും ഓരോ മിനിട്ടിലും 44 പേർ ഇന്ത്യയുടെ ദരിദ്ര പട്ടികയിൽ നിന്ന് പുറത്ത് കടക്കുന്നുണ്ടെന്നും പഠന റിപ്പോർട്ട്. ഇന്ത്യയേക്കാൾ കൂടുതൽ ദരിദ്രരുള്ള രാജ്യമാണ് നൈജീരിയ. നൈജീരിയയിൽ ഏകദേശം 87 മില്യൺ ദരിദ്രരാണുള്ളത്. ഇന്ത്യയിൽ 73 മില്യണും.

 

നൈജീരിയയിൽ ഓരോ മിനിറ്റിലും ആറ് പേർ മാത്രമാണ് ദരിദ്ര പട്ടികയിൽ നിന്ന് പുറത്തു പോകുന്നത്. എന്നാൽ ഇന്ത്യയിൽ 44 പേരാണ് ഓരോ മിനിട്ടിലും പുറത്താകുന്നത്. ബ്രൂക്കിംഗിസിന്റെ ബ്ലോഗായ ഫ്യൂച്ചർ ഡെവലപ്മെൻറിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 
ഇന്ത്യ ഒരു ദരിദ്ര രാജ്യമല്ല

ദക്ഷിണേഷ്യയിൽ ഉയർന്നു വരുന്ന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയുടേതെന്നും പ്രതിശീർഷ വളർച്ചാ നിരക്ക് വർദ്ധിക്കുന്നതിനാൽ ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം വളരെ വേഗത്തിൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ലോകബാങ്ക് ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റിന്റെ ജൂൺ എഡിഷനിൽ വ്യക്തമാക്കി.

ഗ്രാമീണ വേതനം വർദ്ധിപ്പിക്കൽ, കൃഷിയിതര പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് നിർമാണ മേഖലയിലുള്ള ശമ്പള വർദ്ധനവ് ഇവയൊക്കെ ദാരിദ്ര നിർമാർജനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഉത്പാദന ക്ഷമതയും കയറ്റുമതിയിലുള്ള വർദ്ധനവും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നവയാണ്.

malayalam.goodreturns.in

English summary

India No Longer Poor People’s Country

India no longer is home to largest number of poor people in the world as this unwanted position has been taken over by Nigeria.
Story first published: Wednesday, June 27, 2018, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X