ഇപിഎഫ് വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അംഗങ്ങളായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അംഗങ്ങളായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മേയ് വരെയുള്ള കണക്കുകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

മെയ് മാസത്തിൽ 7.45 ലക്ഷം പുതിയ വരിക്കാരാണ് ഇപിഎഫിൽ പുതുതായി എത്തിയത്. ഇതിൽ 4.51 ലക്ഷം പേരും 25 വയസ്സിന് താഴെയുള്ളവരാണ്. ഇത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതിന്റെ സൂചനകളാണെന്ന് അധികൃതർ വ്യക്തമാക്കി.

 
ഇപിഎഫ് വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

സെപ്റ്റംബർ മുതൽ വരിക്കാരായവരിൽ 45 ലക്ഷം പുതിയ ഉപഭോക്താക്കളും സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചവരാണ്. തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട് ഒരു മാസത്തിന് ശേഷം എം​പ്ലോ​യീ​സ്​ ​പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ (ഇ.​പി.​എ​ഫ്) നി​ക്ഷേ​പം പിൻവലിക്കാമെന്ന് അടുത്തിടെ എം​പ്ലോ​യീ​സ്​ ​പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ ഓർ​ഗനൈസേഷൻ അറിയിച്ചിരുന്നു.

നി​ക്ഷേ​പ​ത്തി​ന്റെ 75 ശ​ത​മാ​നം തുകയാണ് ഇത്തരത്തിൽ പിൻവലിക്കാവുന്നത്. ബാ​ക്കി വരുന്ന 25 ശതമാനം നി​ക്ഷേ​പ​വു​മാ​യി ഇപിഎ​ഫ്​ അ​ക്കൗ​ണ്ട്​ നി​ല​നി​ർ​ത്താവുന്നതാണ്. പു​തി​യ ജോലി കിട്ടുമ്പോൾ നി​ല​വി​ലെ ഇപിഎ​ഫ്​ അ​ക്കൗ​ണ്ടിൽ തന്നെ​ തു​ടരുകയും ചെയ്യാം. ബാങ്ക് നിക്ഷേപത്തേക്കാള്‍ അധികം പലിശ ലഭിക്കുന്നതും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനാണ്.

malayalam.goodreturns.in

English summary

7.45 lakh new EPFO subscribers in May

The number of new subscribers joining the Employee Provident Fund Organisation (EPFO) rose to its highest in May since the government started releasing the numbers going back September 2017.
Story first published: Thursday, July 26, 2018, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X