വിപ്രോയെ പിന്നിലാക്കി എച്ച്സിഎൽ മുന്നിൽ; ഐ​ടി കമ്പനികളിൽ ടോപ്പ് ടി​സി​എ​സ് തന്നെ

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി കമ്പനികളുടെ ലിസ്റ്റിൽ എ​ച്ച്‌സി​എ​ല്‍ മൂ​ന്നാം സ്ഥാനത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വി​പ്രോ​യെ പി​ന്ത​ള്ളി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി കമ്പനികളുടെ ലിസ്റ്റിൽ എ​ച്ച്‌സി​എ​ല്‍ മൂ​ന്നാം സ്ഥാനത്ത്. സോ​ഫ്റ്റ്‌​വെയര്‍ കമ്പ​നി​ക​ളു​ടെ ഡോ​ള​ര്‍ വ​രു​മാ​നം വി​ല​യി​രു​ത്തി​യുള്ള റാ​ങ്കിം​ഗിലാണ് എച്ച്സിഎൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

എച്ച്സിഎല്ലിന്റെ വരുമാനം

എച്ച്സിഎല്ലിന്റെ വരുമാനം

ഏ​പ്രി​ല്‍ - ജൂ​ണ്‍ ത്രൈ​മാ​സ​ത്തി​ല്‍ 205 കോ​ടി ഡോ​ള​റാ​യി​രു​ന്നു എ​ച്ച്‌സി​എ​ലി​ന്‍റെ വ​രു​മാ​നം. അ​തേ​സ​മ​യം, വി​പ്രോ​യു​ടെ വ​രു​മാ​നം അതിലും കുറവാണ്. അതുകൊണ്ട് തന്നെ മൂന്നാം സ്ഥാനത്ത് നിന്ന് വിപ്രോയെ എച്ച്സിഎൽ പിന്തള്ളി. വി​​​പ്രോ ഉടൻ അ​​​ട​​​ച്ചുപൂ​​​ട്ടും!!! ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വി​​ആ​​ർ​​എ​​സ് ന​​​ൽ​​​കി

ഒന്നും രണ്ടും സ്ഥാനം

ഒന്നും രണ്ടും സ്ഥാനം

ടി​സി​എ​സും ഇ​ന്‍​ഫോ​സി​സു​മാ​ണ് യ​ഥാ​ക്ര​മം ഇ​ന്ത്യ​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഐ​ടി കമ്പ​നി​ക​ള്‍. വ​രു​മാ​നം ‍യ​ഥാ​ക്ര​മം 505 കോ​ടി ഡോ​ള​റും 283 കോ​ടി ഡോ​ള​റും. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ

എച്ച്സിഎൽ വീണ്ടും മുന്നേറും

എച്ച്സിഎൽ വീണ്ടും മുന്നേറും

2018-19 സാ​മ്പ​ത്തി​​ക വ​ര്‍​ഷം എച്ച്സിഎൽ വ​രു​മാ​നം 8.4 മുതൽ 10.4 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് അധികൃതരുടെ പ്ര​തീ​ക്ഷ. ജീവനക്കാരുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കമ്പനിയാണ് എച്ച്സിഎൽ. ഇതിന്റെ ഭാഗമായി എച്ച്സിഎല്ലിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു സംരംഭം "ഇൻസ്പയർ" എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. ജനങ്ങളും മാനേജർമാരും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഏ​പ്രി​ല്‍ -​ ജൂ​ണ്‍ ത്രൈ​മാ​സ​ത്തി​ല്‍ 27 ക​രാ​റു​ക​ളി​ലും എ​ച്ച്‌സി​എ​ല്‍ ടെ​ക്നോ​ള​ജീ​സ് ഒ​പ്പു ​വ​ച്ചിട്ടുണ്ട്. ടെ​ലി​കോം, ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ​സ്, എ​ന​ര്‍​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ​നി​ന്നാ​ണ് എ​ച്ച്‌സി​എ​ല്ലിന് ഓ​ര്‍​ഡ​റു​ക​ള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ടോപ്പാണ് ഈ ഐടി കമ്പനികള്‍

malayalam.goodreturns.in

English summary

HCL Technologies topples Wipro to become India's third-biggest IT firm

HCL Technologies on Friday delivered an in-line performance in the first quarter ended June, but that was enough to take a lead over closest rival Wipro in revenue run rate to emerge as the third-largest company in the domestic IT services space.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X